Image By Manfred Antranias Zimmer. Graphics: Adobe SP.
If you are an international reader, you can read this poem here. If you have installed ISM fonts in your computer, read the second version below.
It is better to read these Malayalam Poems in Mozilla Firefox or Google Chrome.
ഇലകൊഴിയും കാടുകളില് പുഴയൊഴുകുന്നു
പി. എസ്. രമേശ് ചന്ദ്ര൯
ഒന്നു്
ഒരു വേനല്ക്കാലത്തി൯
തീച്ചൂളകളില്,
ഉരുകുമ്പോള് ഞാ,നൊഴുകും
പുഴയെത്തേടി.
മരതകമുക്കുറ്റികളില്
കുരുവികള്പാടും
മന്ദാരക്കാടുകളിരു
കരകള്തോറും.
ഒഴുകുന്നില്ലൊരുതെന്നലു-
മോളവുമില്ല,
ഓരങ്ങളിലീറക്കാ-
ടുലയുന്നില്ല.
ഒരുനീലപ്പൊ൯മാ൯
മുങ്ങാം കുഴിയിട്ടു,
ഉയരുന്നതു കാടുകളി,ലൊ-
രിലകൊഴിയുന്നു.
ഇരുള്മുറ്റിയ ചുഴിയില്പ്പത
ചിന്നിച്ചിതറി,
ഇലകൊഴിയും കാടുകളില്
പുഴയൊഴുകുന്നു.
ചാഞ്ചാടിച്ചാഞ്ചാടി
ക്കാ൪മുകിലുകളീ,
നിശ്ചലമാം നീരലയില്
കളമെഴുതുന്നു.
വിസ്മ്രുതമാം കാലങ്ങളി-
ലൊരു മുത്തച്ഛ൯,
പുഴവക്കില് ചിറകെട്ടി-
പ്പാടമുയ൪ത്തി.
ഇവിടെപ്പണ്ടവരെഴുതിയ
കോലങ്ങള്ത൯,
മുദ്രിതമാം മൌനങ്ങള്
കഥപറയുന്നു.
വെള്ളാരങ്കല്ലുകളില്
തലതല്ലുമ്പോള്,
ഇനിയുണരില്ലവരെന്നീ-
യലപറയുന്നു.
ഈ മണ്ണില്ത്തളി൪ചൂടിയ
തേ൯മാവുകളും,
ആരുടെ വെണ്മഴുവാല്
വെട്ടേറ്റുലയുന്നു?
രണ്ടു്
ആകാശമൊളിപ്പിക്കാ-
നാഞ്ഞില്മരങ്ങള്,
തലപൊക്കിയൊരുള്ക്കാടും
തറപറ്റുന്നു.
കന്നിപ്പൂങ്കുലമൂടി-
ക്കൊന്നച്ചെടികള്,
കണികാണാ൯ നില്ക്കുന്നൂ
കാടിന്നുള്ളില്.
പൂവിരിയും പൊയ്കകളില്
പൂനുള്ളാനും,
തുമ്പികളുടെ പിമ്പേപോയ്-
ത്തേനുണ്ണാനും,
ആരോടൊപ്പം ഞാന-
ന്നോടിനടന്നു;
പൊടിമണലില് പുഴയോളം
കവിതകുറിച്ചു.
മലയുടെമാ൪ത്തട്ടുതുര-
ന്നുയരേയ്ക്കൊരു പാത,
മറയുന്നതു മാണിക്ക്യ-
പ്പാറക്കെട്ടുകളില്
പച്ചനിറത്തുപ്പട്ടകള്
ചുറ്റിയൊരുത്ത൯
ചെങ്കണ്ണു ചുഴറ്റി,ച്ചിരി
പൊട്ടിക്കുന്നു.
ചെമ്പല്ലു ചിരിക്കുന്നതു
ചുംബിക്കാനോ,
ചുള്ളിക്കെട്ടിരുപുറവും
ചിതറിക്കാനോ?
ഉച്ചച്ചൂടുരുകുമ്പോ-
ളുള്ളുതണുക്കാ൯,
കുളിരുലയും പൂത്തവന-
ച്ചില്ലകള് പോര.
കൂ൪ത്ത ചരല്ക്കല്ലുകളില്-
ക്കാല്മു്ന നീറി,
കാട്ടിലെ മുള്ച്ചെടിയില്-
പ്പാവാട കുരുങ്ങി.
കൂ൪ത്തതപക്കാറ്റിലിളം
കൂമ്പു കലങ്ങി;
കന്നിവനസ്മരണകളില്
കരിപുരളുന്നു.
മൂന്നു്
കരയിലും കടലിലും
കാറ്റുറങ്ങി,
കരിയിലാക്കുരുവികള്
ചിറകൊതുക്കി.
ഇരുളൂറിയൊലിക്കുന്നിട
വഴികള്തോറും,
മരനീരു മണക്കുന്നു
മരപ്പൊത്തുകളില്.
കളമെഴുതിയ മുറ്റങ്ങള്,
മൈലാഞ്ചികള്ത൯
കനിവണിയും കൈവിരലെ൯
കൈതട്ടുന്നു.
അവരുടെകണ്ണുകളില്-
ത്താരുണൃത്താലം,
അവരുടെപൂഞ്ചുണ്ടുകളില്
പുഞ്ചിരിമന്ത്രം.
കന്നിക്കാലടിവെച്ചെ൯
കനവുകളെല്ലാം,
കരളി൯റ്റെതണുപ്പില്നി-
ന്നുണരുന്നല്ലോ.
ഒരുനീലക്കണ്മുനയുടെ-
യരികുകള്തോറും,
ഒളിവെട്ടിടുമോ൪മ്മകളിലൊ-
രാള്മറയുന്നു.
മുറിവുകളുടെ വേനലിലും
മഞ്ഞുപൊഴിഞ്ഞു,
-സ്നേഹത്തി൯ ഭാവങ്ങള്
മുത്തമിടുന്നു.
എങ്കിലുമതു രൂപംചൂടും
ചേഷ്ടകളില്,
ശ്രുംഗാരച്ചെങ്കതിരുകള്
തെളിയുന്നല്ലോ.
ദാരിദ്ര്യം മാരകമാം
മോഹത്താലെ൯,
കണ്ണുകളില്ക്കാട്ടില്ലിനി
മഞ്ഞവെളിച്ചം.
പ്രേമത്തിന്നടിമത്തവു-
മു൯മാദവുമെ൯,
നിഴലില്പ്പോലും മേലില്
നിഴല് വീശില്ല.
നാലു്
ഇരുളും, മജ്ജകളില് മണി
നൃത്തംവെയ്ക്കും
ഇരവി൯റ്റെ തണുപ്പും, വിട
പറയും നേരം,
കന്നാലികളണിയും കുട
മണിയുണരുന്നു;
എവിടെയ്ക്കാണീക്ക൪ഷക൪
കുതികൊള്ളുന്നു?
നീ൪ച്ചോലയില് വെള്ളിവെയില്
നീരാടുന്നു,
വെന്തുരുകിയ വേങ്കാടുകള്
ചൂളമടിച്ചു.
തിരികെവരുന്നിരുളലയും
ശീതക്കാറ്റും,
എവിടുന്നീയുഴവി൯പാ-
ട്ടൊഴുകിവരുന്നു?
ഒരുമലയുടെമേല്മറ്റൊരു
മലതലവെച്ചു,
ഒരുമുകില്നിരയുടെമേലൊരു
മുകില്നിരചാഞ്ഞു.
മിന്നിപ്പായുന്നിടിമിന്നല്-
പ്പെണ്കൊടികള്,
തുള്ളിപ്പെയ്യുന്നൊരുമഴ
താഴ്.വരമുഴുവ൯.
ഇടിവെട്ടിപ്പുതുമഴപൂ-
ക്കൈതക്കാടി൯
ഇടനെഞ്ചില്പ്പൂക്കതിരുകള്
ചിതറിക്കുന്നു.
ചെമ്പോത്തുകള് തലനീട്ടും
പൊന്തക്കാട്ടില്,
തുമ്പപ്പൂക്കണ്മണികള്
തുകിലുണരുന്നു.
ഒരുമഴയുടെ മാധുരിയും
മ൪ദ്ദനവായ്പും,
ഒരുപോലെ൯ കണ്‍കോണുക-
ളൊപ്പിയെടുത്തു.
ആകെനനഞ്ഞാടിയുല-
ഞ്ഞാവഴിവക്കില്,
ആഞ്ഞിലുകള് പിന്നെയുമാ
മഴതുടരുന്നു.
അഞ്ചു്
പൊടിമൂടിയ പാതകളും
പൂമൊട്ടുകളും,
തെളിനീരൊഴുകിത്തെളിയു-
ന്നെ൯റ്റെ മനസ്സും.
തെറ്റിപ്പൂ തെരയാനായ്-
ക്കുന്നി൯മുകളില്,
കുട്ടികളുടെകൂട്ടങ്ങള്
കയറിമറഞ്ഞു.
തെങ്ങോലകള് തണലെഴുതും
തോട്ടുവരമ്പില്,
സംഗീതം മൂളുന്നൂ
കാട്ടുകടന്നല്.
വെണ്മേഘം ചുംബിക്കും
വീട്ടിമരത്തില്,
കാറ്റൊഴുകും വഴിയിലവ൪
കൂടുചമച്ചു.
മഴവില്ലില് തെളിയുന്നോ-
രഴകുകളാലെ
ഇഴതുന്നിയ കുപ്പായം
കരളണിയുന്നു.
വരിവരിയായ് വയലരികില്
വാഴക്കൈയ്യില്,
തത്തമ്മകള് താംബൂല-
ച്ചുണ്ടു കടിച്ചു.
മഴവില്ലുമടങ്ങുന്നൂ
മാനത്തെങ്ങോ,
മധുശാലകള്പൂട്ടുന്നൂ
മല൪വാടികളില്.
നിരനിരയായ് നിശ്ചലമായ്
നീലനഭസ്സില്,
താരകകള് ദീപമെഴും
താലമെടുത്തു.
സൌരപ്രഭ ചുംബിക്കും
സന്ധ്യയില്ഞാനെ൯,
രൂപത്തി൯ പരിമിതികള്
ദൂരെയെറിഞ്ഞു.
സ്ഥലകാലമതില്ക്കെട്ടും,
സമയമൊരുക്കും
നൂലാമാലകളും, ഞാ൯
നുള്ളിയെറിഞ്ഞു.
ദാഹം കുടുംബമായ്
മാറുംപോഴും,
മോഹം വിപ്ലവത്തില്
വീഴുംപോഴും,
താഴ്.വരയുടെ താഴേയ്ക്കൊരു
പുഴയോടൊപ്പം
താളമടിച്ചൊഴുകുന്നൊരു
തോണിയില് ഞാനും.
നാടുകളുടെനടുവേ ഞാ൯
നാടുകള്കാണാ൯,
നേരമൊതുങ്ങാതെങ്ങും
തേടിനടന്നൂ.
കാടുകളുടെ നടുവില് ഞാ൯
കാടുകള്കാണാ൯,
കൈത്തിരികള് കത്തിക്കാ൯
കാറ്റുമറച്ചു.
ഞാ൯തിരയും സത്യത്തി൯
ഞാണൊലികേള്ക്കാ൯,
ഞാ൯ നില്ക്കേ പോയ്മറയു-
ന്നാളുകളെല്ലാം.
ആറു്
നീലക്കുയിലിനെ
നോക്കിനോക്കി,
നേരംപോയ് നേരംപോയ്
നേരമിരുണ്ടു.
നാലുമണിപ്പൂവുകളും
നീള്മിഴിപൂട്ടി,
നീലക്കടമ്പി൯റ്റെ
നിഴലുമണഞ്ഞു.
പൂനിലാപ്പാലാഴി-
ത്തിരമാലകളില്,
നുരയുന്നൂ പതയുന്നൂ
വെള്ളിവെളിച്ചം.
ഒന്നൊന്നായ് നക്ഷത്ര-
പ്പടവുകളും ഞാ൯,
മിന്നുംനീലാകാശം
കാണാ൯ കയറി.
രാവുമുറങ്ങി, നീല-
ക്കാടുമുറങ്ങി;
വാ൪മുകിലുകള് മാനത്തി൯
മാറിലുറങ്ങി.
കളിയാക്കുന്നാരാരോ,
“കണ്ണുതുറക്കൂ,”
-കരിനീലക്കുരുവികള്ത൯
കളകളഗാനം.
പൂച്ചില്ലകടന്നെത്തു-
ന്നാദ്യവെളിച്ചം,
-പുഷ്പങ്ങള്ക്കടിയില്ഞാ൯
മിഴികള്തുറന്നു.
മഞ്ഞക്കിളി മാനത്തി൯
മടിയില്നിന്നും,
മംഗല്യമാല്യങ്ങള്
കൊണ്ടുവരുന്നു.
കുളി൪മുല്ലകള് ചാഞ്ചാടി-
പ്പുലരിക്കാറ്റി൯,
കൈയ്യിലെനിയ്ക്കെത്തിച്ചൂ
ശുഭസന്ദേശം.
കുയിലുകള്കൂടുകള്കൂട്ടും
കുന്നി൯ ചരിവില്,
കൊക്കുകളുടെ തൂവെള്ള-
ക്കൊടികളുയ൪ത്തി.
പകലി൯റ്റെ പകിട്ടുകള് ഞാ൯
പലതുമറിഞ്ഞു,
രാവുകളുടെ വിരഹത്തി൯
സ്വാദുമറിഞ്ഞു.
ഉരുകുംവെയിലുലയി൯മേ-
ലുയിരുരുകുന്നു,
കുളിരുംകാട്ടരുവികളെ-
ന്നുടലുകടഞ്ഞു.
ജയഭേരിമുഴക്കുന്നൂ
ജലപാതങ്ങള്,
-ജ്യോതി൪ഗ്ഗോളങ്ങളിലെ൯
വിജയമറിഞ്ഞു.
പിന്നെയുമൊരു തൂവെള്ള-
ത്തോണിതുഴഞ്ഞു,
പിന്നില്നിന്നും ജീവിത-
മെന്നെവിളിച്ചു.
സ്വാതന്ത്ര്യം സ്വാതന്ത്ര്യം,
-ഞാനോ൪മ്മിച്ചു,
സ്വാസ്ഥൃത്തി൯ ബലിയിലതി൯
സാക്ഷാത്ക്കാരം.
ഈ മണ്ണിലെയദ്ധ്വാനം
തി൯മകളാകും,
ഈ മണ്ണി൯ സ്വസ്ഥതയോ
ന൯മയുമാകും.
അവയുടെ സമ്മിശ്രിതമാ-
യറിവിനു വാഴാ൯,
ഈശ്വരനൊരു പൂന്തോട്ടം
ഇനിയുമൊരുക്കും.
ഇല്ലിപ്പൂങ്കാടുകളില്
കുയിലിനുകാണാ൯,
ഇന്നലെയും തിരുവോണ-
പ്പൂക്കള് വിട൪ന്നു.
സ്നേഹത്തിലൊതുങ്ങുന്നു
സേവനമെല്ലാം,
സ്നേഹിക്കാനില്ലൊന്നും
ജീവിതമെന്യെ.
പകലൊഴുകിപ്പടരുന്നു
പുലരിവിട൪ന്നു,
തിരികെപ്പോകുന്നൂ ഞാ൯
തിരമാലകളില്!
If you have installed ISM fonts in your computer, read the second version below.
It is better to read these Malayalam Poems in Mozilla Firefox or Google Chrome.
ML 006.
Ilakozhiyum Kaadukalil
Puzhayozhukunnu.
P.S.Remesh Chandran.
Ce-sIm-gnbpw
ImSp-I-fnÂ
]pg-sbm-gp-Ip-¶p.
]n. Fk.v ctaiv N{µ³.
H¶v
Hcpth\¡m-e-¯n³
Xo¨q-f-I-fnÂ
Dcp-Ip-t¼mÄRm,s\mgpIpw
]pg-sb-t¯-Sn.
ac-X-I-ap-¡p-än-I-fnÂ
Ipcp-hn-IÄ]mSpw,
aµm-c-¡m-Sp-I-fncp
Ic-IÄtXmdpw.
Hgp-Ip-¶n-sÃmcpsX¶epþ
tamf-hp-an-Ã,
Hmc-§-fn-eo-d-¡mþ
Spe-bp-¶n-Ã.
Hcp\oe-s¸m-·m³
ap§mwIpgnbn«p,
Db-cp-¶XpImSp-I-fn,-semþ
cnesImgn-bp-¶p.
CcpÄap-änbNpgn-bn¸X
Nn¶n-¨n-Xdn,
Ce-sIm-gnbpwImSp-I-fnÂ
]pg-sbm-gp-Ip-¶p.
Nm©m-Sn-¨m-©m-Snþ
¡mÀap-In-ep-I-fo
\nÝ-eamw\oc-e-bnÂ
If-sa-gp-Xp-¶p.
hnkvar-XamwIme-§-fnþ
semcpap¯-ѳ,
]pg-h-¡nÂNnd-sI-«nþ
¸mS-ap-bÀ¯n.
Chn-sS-¸--WvSh-sc-gp-Xnb
tIme-§ÄX³,
ap{Zn-Xamwau\-§Ä
IY-]-d-bp-¶p.
shÅm-c-¦-Ãp-I-fnÂ
Xe-X-Ãp-t¼mÄ,
C\n-bp-W-cn-Ã-h-sc-¶oþ
be-]-d-bp-¶p.
Cua®n¯-fnÀNq-Snb
tX·m-hp-Ifpw,
BcpsSsh¬a-gp-hmÂ
sht«-äp-e-bp-¶p?
cWvSv
BIm-i-sam-fn-¸n-¡mþ
\mªnÂac-§Ä,
Xe-s]m-¡n-sbm-cpÄ¡mSpw
Xd-]-äp-¶p.
I¶n-¸q-¦p-e-aq-Snþ
s¡m¶-s¨-Sn-IÄ,
IWn-Im-Wm³\n¡p¶q
ImSn-¶p-ÅnÂ.
]qhn-cnbpws]mbvI-I-fnÂ
]q\p-Åm-\pw,
Xp¼n-I-fpsS]nt¼-t]m-bvþ
t¯\p-®m-\pw,
Btcm-sSm¸wRm\þ
t¶mSn\S¶p;
s]mSn-a-W-enÂ]pg-tbmfw
Ihn-X-Ip-dn-¨p.
ae-bpsSamÀ¯-«p-Xp-cþ
¶pb-tc-bvs¡mcp]mX,
ad-bp-¶XpamWn-I-yþ
¸md-s¡-«p-I-fnÂ.
]¨-\n-d-¯p-¸-«-IÄ
Npän-sbm-cp-¯³
sN¦®p-Np-g-än,-¨ncn
s]m«n-¡p-¶p.
sN¼-Ãp-Nn-cn-¡p-¶Xp
Npw_n-¡m-t\m,
NpÅn-s¡-«n-cp-]p-dhpw
NnX-dn-bv¡mt\m?
D¨-¨q-Sp-cp-Ip-t¼mþ
fpÅp-X-Wp-¡m³,
Ipfn-cp-ebpw]q¯-h-\þ
¨nÃ-IÄt]mc.
IqÀ¯-N-c¡-Ãp-I-fnÂ
Imevap-\-\o-dn,
Im«nse apÄs¨-Sn-bnÂ
]mhm-S-Ip-cp-§n.
IqÀ¯-X-]-¡m-än-enfw
Iq¼p-I-e-§n,
I¶n-h-\-kva-c-W-I-fnÂ
aq¶v
Ic-bnepwIS-enepw
Imäp-d-§n,
Ic-bn-em-¡p-cp-hn-IÄ
Nnd-sIm-Xp-¡n.
Ccp-fq-dn-sbm-en-bv¡p-¶nS
hgn-IÄtXmdpw,
ac-\o-cp-a-W-¡p¶p
ac-s¸m-¯p-I-fnÂ.
If-sa-gp-Xnbapä-§Ä,
ssaem-©n-IÄX³
I\n-h-WnbpwssIhn-c-se³
ssIX-«p-¶p.
Ah-cpsSI®p-I-fnÂþ
¯mcp-W-y-¯m-ew,
Ah-cpsS]q©pWvS-p-I-fnÂ
]p©n-cn-a-{´w.
I¶n-¡m-e-Sn-sh-s¨³
I\-hp-I-sfÃmw
Ic-fnsâXWp-¸nÂ\nþ
¶pW-cp-¶-tÃm.
Hcp\oe-¡¬ap-\-bp-sSþ
bcn-Ip-IÄtXmdpw,
Hfn-sh-«n-Sp-tamÀ½-I-fn-semþ
cmÄad-bp-¶p.
apdn-hp-I-fpsSth\-enepw
aªp-s]m-gn-ªp,
kvt\l-¯n³`mh-§Ä
ap¯-an-Sp-¶p.
F¦n-ep-aXpcq]w-NqSpw
tNjvS-I-fnÂ,
irwKm-c-s¨-¦-Xn-cp-IÄ
sXfn-bp-¶-tÃm.
Zmcn-{Zywamc-Iamw
taml-¯m-se³
I®p-I-fn¡m-«n-Ãn\n
aª-sh-fn-¨w.
t{]a-¯n-¶-Sn-a-¯-hpþ
ap·m-Z-hp-sa³
\ng-enÂt¸mepwtaenÂ
\mev
Ccp-fpw,aÖ-I-fnÂaWnþ
\r¯w-shbv¡pw
Cc-hnsâXWp-¸pw,hn-Sþ
]dbpwt\cw,
I¶m-en-I-f-WnbpwIpSþ
aWn-bp-W-cp-¶p,
Fhn-tS-bv¡m-Wo-¡Àj-IÀ
IpXn-sIm-Åp¶p?
\oÀt¨m-e-bnÂshÅn-sh-bnÂ
\ocm-Sp-¶p,
sh´p-cp-Inbth¦m-Sp-IÄ
Nqf-a-Sn-¨p.
Xncn-sI-h-cp-¶n-cp-f-ebpw
ioX-¡m-äpw,
Fhn-Sp-¶o-bp-g-hn³]mþ
s«mgpInhcp¶p?
Hcp-a-e-bp-sS-taÂasämcp
aeXe-sh-¨p,
Hcp-ap-InÂ\n-c-bpsStasemcp
apInÂ\ncNmªp.
an¶n-¸m-bp-¶n-Sn-an-¶Âþ
s¸¬sIm-Sn-IÄ,
XpÅn-s¸-¿p-s¶mcpag
Xmgvh-c-ap-gp-h³.
CSn-sh-«n-¸p-Xp-ag]qþ
ss¡X-¡m-Sn³,
CS-s\-©nÂ]q-¡-Xn-cp-IÄ
NnX-dn-bv¡p-¶p.
sNt¼m-¯p-IÄXe-\o«pw
s]m´-¡m-«nÂ,
Xp¼-¸q-¡-×-Wn-IÄ
XpIn-ep-W-cp-¶p.
Hcp-a-g-bpsSam[p-cnbpw
a˱-\-hmbv]pw,
Hcp-t]m-se³I¬tIm-Wp-Iþ
sfm¸n-sb-Sp-¯p.
BsI-\-\-ªm-Sn-bp-eþ
ªmh-gn-h-¡nÂ,
Bªn-ep-IÄ]ns¶-bpam
ag-Xp-S-cp-¶p.
A©v
s]mSn-aq-Snb]mX-Ifpw
]qsam-«p-Ifpw
sXfn-\o-scm-gp-In-s¯-fn-bpþ
s¶sâa\-Êpw.
sXän-¸q-sX-c-bm-\m-bvþ
¡p¶n³ap-I-fnÂ,
Ip«n-I-fpsSIq«-§Ä
Ibdnad-ªp.
sXt§m-e-IÄXW-se-gpXpw
tXm«p-h-c-¼nÂ,
kwKoXwaqfp¶q
Im«p-I-S-¶Â.
sht×LwNpw_n¡pw
ho«n-a-c-¯nÂ,
Imsäm-gp-Ipw-h-gn-bn-e-hÀ
IqSp-N-a-¨p.
ag-hn-ÃnÂs¯-fn-bp-t¶mþ
cg-Ip-I-fmte,
Cg-Xp-¶nbIp¸mbw
Ic-f-Wn-bp-¶p.
hcn-h-cn-bmbvhb-e-cn-InÂ
hmg-ss¡-¿nÂ,
X¯-½-IÄXmw_q-eþ
¨pWvSp-I-Sn-¨p.
ag-hnÃpaS-§p¶q
am\-s¯t§m,
a[p-im-e-IÄ]q«p¶q
aeÀhm-Sn-I-fnÂ.
\nc-\n-c-bmbv\nÝ-e-ambv
\oe\`-ÊnÂ,
Xmc-I-IÄZo]-sagpw
Xme-sa-Sp-¯p.
kuc-{]-`-Npw-_n¡pw
kÔ-y-bnÂRms\³,
cq]-¯n³]cn-an-Xn-IÄ
Zqsc-sb-dn-ªp.
Øe-Im-e-a-XnÂs¡«pw,
ka-b-sam-cp¡pw
\qem-am-e-Ifpw,Rm³
\pÅn-sb-dn-ªp.
ZmlwIpSpw-_-ambv
amdp-t¼mgpw,
tamlwhn]vf-h-¯nÂ
hogp-t¼m-gpw,
Xmgvh-c-bpsSXmtg-bvs¡mcp
]pg-tbm-sSm¸w,
Xmf-a-Sn-s¨m-gp-Ip-s¶mcp
tXmWn-bnÂRm\pw.
\mSp-I-fpsS\SpthRm³
\mSp-IÄImWm³
t\c-sam-Xp-§m-sX§pw
tXSn-\-S-¶q.
ImSp-I-fpsS\Sp-hnÂRm³
ImSp-IÄImWm³,
ssI¯n-cn-IÄI¯n-bv¡m³
Imäp-a-d-¨p.
Rm³XncbpwkX-y-¯n³
RmsWmentIÄ¡m³
Rm³\nevt¡,t]mbva-d-bpþ
¶mfp-I-sf-Ãmw.
Bdv
\oe-¡p-bn-ens\
t\m¡n-t\m¡n,
t\cwt]mbvt\cw-t]mbv
t\c-an-cpWvSp.
\mep-a-Wn-¸q-hpIfpw
\oÄan-gn-]q-«n,
\oe-¡-S-¼nsâ
\ng-ep-a-W-ªp.
]q\n-em-¸m-em-gnþ
¯nc-am-e-I-fnÂ,
\pc-bp¶q]X-bp¶q
shÅn-sh-fn-¨w.
Hs¶m-¶mbv\£-{Xþ
¸S-hp-IfpwRm³,
an¶pw\oem-Imiw
ImWm³ Ib-dn.
cmhp-ap-d§o,\oeþ
¡mSp-ap-d-§o,
hmÀap-In-ep-IÄam\-¯n³
amdn-ep-d-§n.
Ifn-bm-¡p-¶m-cmtcm,
""I®p-Xp-d¡q'':
Icn-\o-e-¡p-cp-hn-IÄX³
If-I-f-Km-\w.
]q¨n-Ã-I-S-s¶-¯pþ
¶mZ-y-sh-fn-¨w,
]pjv]-§Ä¡Sn-bnÂRm³
angn-IÄXpd-¶p.
aª-¡n-fn-am-\-¯n³
aSn-bn \n¶pw,
awK-e-y-am-e-y-§Ä
sImWvSp-h-cp-¶p.
IpfnÀap-Ã-IÄNm©m-Snþ
¸pe-cn-¡m-än³,
ssI¿n-se-\n-bv-s¡¯n¨q
ip`ktµ-iw.
Ipbn-ep-IÄIqSp-IÄIq«pw
Ip¶n³N-cn-hnÂ,
sIm¡p-I-fpsSXqsh-Åþ
s¡mSn-I-fp-bÀ¯n.
]I-ensâ]In-«p-IÄRm³
]e-Xp-a-dn-ªp,
cmhp-I-fpsShnc-l-¯n³
kzm-Zp-a-dn-ªp.
DcpIpwshbn-ep-e-bn-t·þ
epbn-cp-cp-Ip-¶p,
Ipfn-cpw-Im-«-cp-hn-I-sfþ
¶pS-ep-I-S-ªp.
Pb-t`cnapg-¡p¶q
Pe-]m-X-§Ä,
tPym-XnÀt¤m-f-§-fn-se³
hnP-b-a-dn-ªp.
]ns¶-bp-sam-cp-Xq-sh-Åþ
t¯mWn-Xp-gªp,
]n¶nÂ\n¶pwPohn-Xþ
sas¶-hn-fn-¨p.
kzm-X-{´ywkzm-X-{´yw
Rmt\mÀ½n-¨p,
kzm-Øy¯n³_en-bn-e-Xn³
km£m-XvIm-cw.
Cua®n-se-b-²-zm\w
Xn·-I-fm-Ipw,
Cua®n³kz-Ø-Xtbm
\·-bp-amIpw.
Ah-bpsSk½n-{in-X-amþ
bdn-hn\phmgm³,
Cui-z-c-s\mcp]qt´m«w
C\n-bp-sam-cp-¡pw.
CÃn-¸q-¦m-Sp-I-fnÂ
Ipbn-en-\p-Im-Wm³,
C¶-sebpwXncp-thm-Wþ
¸q¡ÄhnSÀ¶p.
kvt\l-¯n-sem-Xp-§p¶q
tkh-\-sa-Ãmw,
kvt\ln-¡m-\n-sÃm¶pw
Pohn-X-sa-s\-y.
]I-sem-gp-In-¸-S-cp¶q
]pe-cn-hn-S˦p,
Xncn-sI-t¸m-Ip-¶q-Rm³
Xnc-am-e-I-fnÂ.
About the Author P. S. Remesh Chandran:
Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: https://plus.google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
Editor
of Sahyadri Books & Bloom Books, Trivandrum. Author of several
books in English and in Malayalam. And also author of Swan: The
Intelligent Picture Book. Born and brought up in the beautiful village
of Nanniyode in the Sahya Mountain Valley in Trivandrum, in Kerala.
Father British Council trained English teacher and Mother University
educated. Matriculation with distinction and Pre Degree Studies in
Science with National Merit Scholarship. Discontinued Diploma studies in
Electronics and entered politics. Unmarried and single.
Author
of several books in English and in Malayalam, mostly poetical
collections, fiction, non fiction and political treatises, including
Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum
Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham,
Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji,
Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of
Ghazals, Doctors Politicians Bureaucrats People And Private Practice,
E-Health Implications And Medical Data Theft, Did A Data Mining Giant
Take Over India?, Will Dog Lovers Kill The World?, Is There Patience And
Room For One More Reactor?, and Swan, The Intelligent Picture Book.
Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: https://plus.google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
Post:
P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam,
Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.