Tuesday, April 24, 2012

Malayalam Long Poem. 006. Ilakozhiyum Kaadukalil Puzhayozhukunnu. Full Book. P.S.Remesh Chandran.


Image By Manfred Antranias Zimmer. Graphics: Adobe SP.

If you are an international reader, you can read this poem here. If you have installed ISM fonts in your computer, read the second version below.

It is better to read these Malayalam Poems in Mozilla Firefox or Google Chrome.


ഇലകൊഴിയും കാടുകളില് പുഴയൊഴുകുന്നു

പി. എസ്. രമേശ്‌ ചന്ദ്ര൯

ഒന്നു്

ഒരു വേനല്ക്കാലത്തി൯
തീച്ചൂളകളില്,
ഉരുകുമ്പോള് ഞാ,നൊഴുകും
പുഴയെത്തേടി.

മരതകമുക്കുറ്റികളില്
കുരുവികള്പാടും
മന്ദാരക്കാടുകളിരു
കരകള്തോറും.

ഒഴുകുന്നില്ലൊരുതെന്നലു-
മോളവുമില്ല,
ഓരങ്ങളിലീറക്കാ-
ടുലയുന്നില്ല.

ഒരുനീലപ്പൊ൯മാ൯
മുങ്ങാം കുഴിയിട്ടു,
ഉയരുന്നതു കാടുകളി,ലൊ-
രിലകൊഴിയുന്നു.

ഇരുള്മുറ്റിയ ചുഴിയില്പ്പത
ചിന്നിച്ചിതറി,
ഇലകൊഴിയും കാടുകളില്
പുഴയൊഴുകുന്നു.

ചാഞ്ചാടിച്ചാഞ്ചാടി
ക്കാ൪മുകിലുകളീ,
നിശ്ചലമാം നീരലയില്
കളമെഴുതുന്നു.

വിസ്മ്രുതമാം കാലങ്ങളി-
ലൊരു മുത്തച്ഛ൯,
പുഴവക്കില് ചിറകെട്ടി-
പ്പാടമുയ൪ത്തി.

ഇവിടെപ്പണ്ടവരെഴുതിയ
കോലങ്ങള്ത൯,
മുദ്രിതമാം മൌനങ്ങള്
കഥപറയുന്നു.

വെള്ളാരങ്കല്ലുകളില്
തലതല്ലുമ്പോള്,
ഇനിയുണരില്ലവരെന്നീ-
യലപറയുന്നു.

ഈ മണ്ണില്ത്തളി൪ചൂടിയ
തേ൯മാവുകളും,
ആരുടെ വെണ്മഴുവാല്
വെട്ടേറ്റുലയുന്നു?

രണ്ടു്

ആകാശമൊളിപ്പിക്കാ-
നാഞ്ഞില്മരങ്ങള്,
തലപൊക്കിയൊരുള്ക്കാടും
തറപറ്റുന്നു.

കന്നിപ്പൂങ്കുലമൂടി- 

ക്കൊന്നച്ചെടികള്,
കണികാണാ൯ നില്ക്കുന്നൂ
കാടിന്നുള്ളില്.

പൂവിരിയും പൊയ്കകളില്
പൂനുള്ളാനും,
തുമ്പികളുടെ പിമ്പേപോയ്‌-
ത്തേനുണ്ണാനും,

ആരോടൊപ്പം ഞാന-
ന്നോടിനടന്നു;
പൊടിമണലില് പുഴയോളം
കവിതകുറിച്ചു.

മലയുടെമാ൪ത്തട്ടുതുര-
ന്നുയരേയ്ക്കൊരു പാത,
മറയുന്നതു മാണിക്ക്യ-
പ്പാറക്കെട്ടുകളില്

പച്ചനിറത്തുപ്പട്ടകള്
ചുറ്റിയൊരുത്ത൯
ചെങ്കണ്ണു ചുഴറ്റി,ച്ചിരി
പൊട്ടിക്കുന്നു.

ചെമ്പല്ലു ചിരിക്കുന്നതു
ചുംബിക്കാനോ,
ചുള്ളിക്കെട്ടിരുപുറവും
ചിതറിക്കാനോ?

ഉച്ചച്ചൂടുരുകുമ്പോ-
ളുള്ളുതണുക്കാ൯,
കുളിരുലയും പൂത്തവന-
ച്ചില്ലകള് പോര.

കൂ൪ത്ത ചരല്ക്കല്ലുകളില്-
ക്കാല്മു്ന നീറി,
കാട്ടിലെ മുള്ച്ചെടിയില്-
പ്പാവാട കുരുങ്ങി.

കൂ൪ത്തതപക്കാറ്റിലിളം
കൂമ്പു കലങ്ങി;
കന്നിവനസ്മരണകളില്
കരിപുരളുന്നു.

മൂന്നു്

കരയിലും കടലിലും
കാറ്റുറങ്ങി,
കരിയിലാക്കുരുവികള്
ചിറകൊതുക്കി.

ഇരുളൂറിയൊലിക്കുന്നിട
വഴികള്തോറും,
മരനീരു മണക്കുന്നു
മരപ്പൊത്തുകളില്.

കളമെഴുതിയ മുറ്റങ്ങള്,
മൈലാഞ്ചികള്ത൯
കനിവണിയും കൈവിരലെ൯
കൈതട്ടുന്നു.

അവരുടെകണ്ണുകളില്-
ത്താരുണൃത്താലം,
അവരുടെപൂഞ്ചുണ്ടുകളില്
പുഞ്ചിരിമന്ത്രം.

കന്നിക്കാലടിവെച്ചെ൯
കനവുകളെല്ലാം,
കരളി൯റ്റെതണുപ്പില്നി-
ന്നുണരുന്നല്ലോ.

ഒരുനീലക്കണ്മുനയുടെ-
യരികുകള്തോറും,
ഒളിവെട്ടിടുമോ൪മ്മകളിലൊ-
രാള്മറയുന്നു.

മുറിവുകളുടെ വേനലിലും
മഞ്ഞുപൊഴിഞ്ഞു,
-സ്നേഹത്തി൯ ഭാവങ്ങള്
മുത്തമിടുന്നു.

എങ്കിലുമതു രൂപംചൂടും
ചേഷ്ടകളില്,
ശ്രുംഗാരച്ചെങ്കതിരുകള്
തെളിയുന്നല്ലോ.

ദാരിദ്ര്യം മാരകമാം
മോഹത്താലെ൯,
കണ്ണുകളില്ക്കാട്ടില്ലിനി
മഞ്ഞവെളിച്ചം.

പ്രേമത്തിന്നടിമത്തവു-
മു൯മാദവുമെ൯,
നിഴലില്പ്പോലും മേലില്
നിഴല് വീശില്ല.

നാലു്

ഇരുളും, മജ്ജകളില് മണി
നൃത്തംവെയ്ക്കും
ഇരവി൯റ്റെ തണുപ്പും, വിട
പറയും നേരം,

കന്നാലികളണിയും കുട
മണിയുണരുന്നു;
എവിടെയ്ക്കാണീക്ക൪ഷക൪
കുതികൊള്ളുന്നു?

നീ൪ച്ചോലയില് വെള്ളിവെയില്
നീരാടുന്നു,
വെന്തുരുകിയ വേങ്കാടുകള്
ചൂളമടിച്ചു.

തിരികെവരുന്നിരുളലയും
ശീതക്കാറ്റും,
എവിടുന്നീയുഴവി൯പാ-
ട്ടൊഴുകിവരുന്നു?

ഒരുമലയുടെമേല്മറ്റൊരു
മലതലവെച്ചു,
ഒരുമുകില്നിരയുടെമേലൊരു
മുകില്നിരചാഞ്ഞു.

മിന്നിപ്പായുന്നിടിമിന്നല്-
പ്പെണ്കൊടികള്,
തുള്ളിപ്പെയ്യുന്നൊരുമഴ
താഴ്.വരമുഴുവ൯.

ഇടിവെട്ടിപ്പുതുമഴപൂ-
ക്കൈതക്കാടി൯
ഇടനെഞ്ചില്പ്പൂക്കതിരുകള്
ചിതറിക്കുന്നു.

ചെമ്പോത്തുകള് തലനീട്ടും
പൊന്തക്കാട്ടില്,
തുമ്പപ്പൂക്കണ്മണികള്
തുകിലുണരുന്നു.

ഒരുമഴയുടെ മാധുരിയും
മ൪ദ്ദനവായ്പും,
ഒരുപോലെ൯ കണ്‍കോണുക-
ളൊപ്പിയെടുത്തു.

ആകെനനഞ്ഞാടിയുല-
ഞ്ഞാവഴിവക്കില്,
ആഞ്ഞിലുകള് പിന്നെയുമാ
മഴതുടരുന്നു.

അഞ്ചു്

പൊടിമൂടിയ പാതകളും
പൂമൊട്ടുകളും,
തെളിനീരൊഴുകിത്തെളിയു-
ന്നെ൯റ്റെ മനസ്സും.

തെറ്റിപ്പൂ തെരയാനായ്-
ക്കുന്നി൯മുകളില്,
കുട്ടികളുടെകൂട്ടങ്ങള്
കയറിമറഞ്ഞു.

തെങ്ങോലകള് തണലെഴുതും
തോട്ടുവരമ്പില്,
സംഗീതം മൂളുന്നൂ
കാട്ടുകടന്നല്.

വെണ്മേഘം ചുംബിക്കും
വീട്ടിമരത്തില്,
കാറ്റൊഴുകും വഴിയിലവ൪
കൂടുചമച്ചു.

മഴവില്ലില് തെളിയുന്നോ-
രഴകുകളാലെ
ഇഴതുന്നിയ കുപ്പായം
കരളണിയുന്നു.

വരിവരിയായ് വയലരികില്
വാഴക്കൈയ്യില്,
തത്തമ്മകള് താംബൂല-
ച്ചുണ്ടു കടിച്ചു.

മഴവില്ലുമടങ്ങുന്നൂ
മാനത്തെങ്ങോ,
മധുശാലകള്പൂട്ടുന്നൂ
മല൪വാടികളില്.

നിരനിരയായ് നിശ്ചലമായ്
നീലനഭസ്സില്,
താരകകള് ദീപമെഴും
താലമെടുത്തു.

സൌരപ്രഭ ചുംബിക്കും
സന്ധ്യയില്ഞാനെ൯,
രൂപത്തി൯ പരിമിതികള്
ദൂരെയെറിഞ്ഞു.

സ്ഥലകാലമതില്ക്കെട്ടും,
സമയമൊരുക്കും
നൂലാമാലകളും, ഞാ൯
നുള്ളിയെറിഞ്ഞു.

ദാഹം കുടുംബമായ്
മാറുംപോഴും,
മോഹം വിപ്ലവത്തില്
വീഴുംപോഴും,

താഴ്‌.വരയുടെ താഴേയ്ക്കൊരു
പുഴയോടൊപ്പം
താളമടിച്ചൊഴുകുന്നൊരു
തോണിയില് ഞാനും.

നാടുകളുടെനടുവേ ഞാ൯
നാടുകള്കാണാ൯,
നേരമൊതുങ്ങാതെങ്ങും
തേടിനടന്നൂ.

കാടുകളുടെ നടുവില് ഞാ൯
കാടുകള്കാണാ൯,
കൈത്തിരികള് കത്തിക്കാ൯
കാറ്റുമറച്ചു.

ഞാ൯തിരയും സത്യത്തി൯
ഞാണൊലികേള്ക്കാ൯,
ഞാ൯ നില്ക്കേ പോയ്മറയു-
ന്നാളുകളെല്ലാം.

ആറു്

നീലക്കുയിലിനെ
നോക്കിനോക്കി,
നേരംപോയ് നേരംപോയ്‌
നേരമിരുണ്ടു.

നാലുമണിപ്പൂവുകളും
നീള്മിഴിപൂട്ടി,
നീലക്കടമ്പി൯റ്റെ
നിഴലുമണഞ്ഞു.

പൂനിലാപ്പാലാഴി-
ത്തിരമാലകളില്,
നുരയുന്നൂ പതയുന്നൂ
വെള്ളിവെളിച്ചം.

ഒന്നൊന്നായ് നക്ഷത്ര-
പ്പടവുകളും ഞാ൯,
മിന്നുംനീലാകാശം
കാണാ൯ കയറി.

രാവുമുറങ്ങി, നീല-
ക്കാടുമുറങ്ങി;
വാ൪മുകിലുകള് മാനത്തി൯
മാറിലുറങ്ങി.

കളിയാക്കുന്നാരാരോ,
“കണ്ണുതുറക്കൂ,”
-കരിനീലക്കുരുവികള്ത൯
കളകളഗാനം.

പൂച്ചില്ലകടന്നെത്തു-
ന്നാദ്യവെളിച്ചം,
-പുഷ്പങ്ങള്ക്കടിയില്ഞാ൯
മിഴികള്തുറന്നു.

മഞ്ഞക്കിളി മാനത്തി൯
മടിയില്നിന്നും,
മംഗല്യമാല്യങ്ങള്
കൊണ്ടുവരുന്നു.

കുളി൪മുല്ലകള് ചാഞ്ചാടി-
പ്പുലരിക്കാറ്റി൯,
കൈയ്യിലെനിയ്ക്കെത്തിച്ചൂ
ശുഭസന്ദേശം.

കുയിലുകള്കൂടുകള്കൂട്ടും
കുന്നി൯ ചരിവില്,
കൊക്കുകളുടെ തൂവെള്ള-
ക്കൊടികളുയ൪ത്തി.

പകലി൯റ്റെ പകിട്ടുകള് ഞാ൯
പലതുമറിഞ്ഞു,
രാവുകളുടെ വിരഹത്തി൯
സ്വാദുമറിഞ്ഞു.

ഉരുകുംവെയിലുലയി൯മേ-
ലുയിരുരുകുന്നു,
കുളിരുംകാട്ടരുവികളെ-
ന്നുടലുകടഞ്ഞു.

ജയഭേരിമുഴക്കുന്നൂ
ജലപാതങ്ങള്,
-ജ്യോതി൪ഗ്ഗോളങ്ങളിലെ൯
വിജയമറിഞ്ഞു.

പിന്നെയുമൊരു തൂവെള്ള-
ത്തോണിതുഴഞ്ഞു,
പിന്നില്നിന്നും ജീവിത-
മെന്നെവിളിച്ചു.

സ്വാതന്ത്ര്യം സ്വാതന്ത്ര്യം,
-ഞാനോ൪മ്മിച്ചു,
സ്വാസ്ഥൃത്തി൯ ബലിയിലതി൯
സാക്ഷാത്ക്കാരം.

ഈ മണ്ണിലെയദ്ധ്വാനം
തി൯മകളാകും,
ഈ മണ്ണി൯ സ്വസ്ഥതയോ
ന൯മയുമാകും.

അവയുടെ സമ്മിശ്രിതമാ-
യറിവിനു വാഴാ൯,
ഈശ്വരനൊരു പൂന്തോട്ടം
ഇനിയുമൊരുക്കും.

ഇല്ലിപ്പൂങ്കാടുകളില്
കുയിലിനുകാണാ൯,
ഇന്നലെയും തിരുവോണ-
പ്പൂക്കള് വിട൪ന്നു.

സ്നേഹത്തിലൊതുങ്ങുന്നു
സേവനമെല്ലാം,
സ്നേഹിക്കാനില്ലൊന്നും
ജീവിതമെന്യെ.

പകലൊഴുകിപ്പടരുന്നു
പുലരിവിട൪ന്നു,
തിരികെപ്പോകുന്നൂ ഞാ൯
തിരമാലകളില്!



If you have installed ISM fonts in your computer, read the second version below.
It is better to read these Malayalam Poems in Mozilla Firefox or Google Chrome.


ML 006.

Ilakozhiyum Kaadukalil Puzhayozhukunnu.
P.S.Remesh Chandran.

Ce-sIm-gnbpw ImSp-I-fnÂ
]pg-sbm-gp-Ip-¶p.
]n. Fk.v ctaiv N{µ³.
              
        H¶v    

Hcpth\¡m-e-¯n³
Xo¨q-f-I-fnÂ
Dcp-Ip-t¼mÄRm,s\mgpIpw
]pg-sb-t¯-Sn.


ac-X-I-ap-¡p-än-I-fnÂ
Ipcp-hn-IÄ]mSpw,
aµm-c-¡m-Sp-I-fncp
Ic-IÄtXmdpw.


Hgp-Ip-¶n-sÃmcpsX¶epþ
tamf-hp-an-Ã,
Hmc-§-fn-eo-d-¡mþ
Spe-bp-¶n-Ã.


Hcp\oe-s¸m-·m³
ap§mwIpgnbn«p,
Db-cp-¶XpImSp-I-fn,-semþ
cnesImgn-bp-¶p.


CcpÄap-änbNpgn-bn¸X
Nn¶n-¨n-Xdn,
Ce-sIm-gnbpwImSp-I-fnÂ
]pg-sbm-gp-Ip-¶p.


Nm©m-Sn-¨m-©m-Snþ
¡mÀap-In-ep-I-fo
\nÝ-eamw\oc-e-bnÂ
If-sa-gp-Xp-¶p.


hnkvar-XamwIme-§-fnþ
semcpap¯-ѳ,
]pg-h-¡nÂNnd-sI-«nþ
¸mS-ap-bÀ¯n.


Chn-sS-¸-­-WvSh-sc-gp-Xnb
tIme-§ÄX³,
ap{Zn-Xamwau\-§Ä
IY-]-d-bp-¶p.


shÅm-c-¦-Ãp-I-fnÂ
Xe-X-Ãp-t¼mÄ,
C\n-bp-W-cn-Ã-h-sc-¶oþ
be-]-d-bp-¶p.


Cua®n¯-fnÀNq-Snb
tX·m-hp-Ifpw,
BcpsSsh¬a-gp-hmÂ
sht«-äp-e-bp-¶p?

Asher Brown Durand.       
        c­WvSv
   
BIm-i-sam-fn-¸n-¡mþ
\mªnÂac-§Ä,
Xe-s]m-¡n-sbm-cpÄ¡mSpw
Xd-]-äp-¶p.

   
I¶n-¸q-¦p-e-aq-Snþ
s¡m¶-s¨-Sn-IÄ,
IWn-Im-Wm³\n¡p¶q
ImSn-¶p-ÅnÂ.


]qhn-cnbpws]mbvI-I-fnÂ
]q\p-Åm-\pw,
Xp¼n-I-fpsS]nt¼-t]m-bvþ
t¯\p-®m-\pw,


Btcm-sSm¸wRm\þ
t¶mSn\S¶p;
s]mSn-a-W-enÂ]pg-tbmfw
Ihn-X-Ip-dn-¨p.

ae-bpsSamÀ¯-«p-Xp-cþ
¶pb-tc-bvs¡mcp]mX,
ad-bp-¶XpamWn-I-yþ
¸md-s¡-«p-I-fnÂ.


]¨-\n-d-¯p-¸-«-IÄ
Npän-sbm-cp-¯³
sN¦®p-Np-g-än,-¨ncn
s]m«n-¡p-¶p.


sN¼-Ãp-Nn-cn-¡p-¶Xp
Npw_n-¡m-t\m,
NpÅn-s¡-«n-cp-]p-dhpw
NnX-dn-bv¡mt\m?


D¨-¨q-Sp-cp-Ip-t¼mþ
fpÅp-X-Wp-¡m³,
Ipfn-cp-ebpw]q¯-h-\þ
¨nÃ-IÄt]mc.


IqÀ¯-N-c¡-Ãp-I-fnÂ
Imevap-\-\o-dn,
Im«nse apÄs¨-Sn-bnÂ
]mhm-S-Ip-cp-§n.


IqÀ¯-X-]-¡m-än-enfw
Iq¼p-I-e-§n,
I¶n-h-\-kva-c-W-I-fnÂ
Icn-]p-c-fp-¶p.


Albert Biersteadt.
        aq¶v

Ic-bnepwIS-enepw
Imäp-d-§n,
Ic-bn-em-¡p-cp-hn-IÄ
Nnd-sIm-Xp-¡n.


Ccp-fq-dn-sbm-en-bv¡p-¶nS
hgn-IÄtXmdpw,
ac-\o-cp-a-W-¡p¶p
ac-s¸m-¯p-I-fnÂ.


If-sa-gp-Xnbapä-§Ä,
ssaem-©n-IÄX³
I\n-h-WnbpwssIhn-c-se³
ssIX-«p-¶p.


Ah-cpsSI®p-I-fnÂþ
¯mcp-W-y-¯m-ew,
Ah-cpsS]q©pWvS-­p-I-fnÂ
]p©n-cn-a-{´w.


I¶n-¡m-e-Sn-sh-s¨³
I\-hp-I-sfÃmw
Ic-fnsâXWp-¸nÂ\nþ
¶pW-cp-¶-tÃm.


Hcp\oe-¡¬ap-\-bp-sSþ
bcn-Ip-IÄtXmdpw,
Hfn-sh-«n-Sp-tamÀ½-I-fn-semþ
cmÄad-bp-¶p.


apdn-hp-I-fpsSth\-enepw
aªp-s]m-gn-ªp,
kvt\l-¯n³`mh-§Ä
ap¯-an-Sp-¶p.


F¦n-ep-aXpcq]w-NqSpw
tNjvS-I-fnÂ,
irwKm-c-s¨-¦-Xn-cp-IÄ
sXfn-bp-¶-tÃm.


Zmcn-{Zywamc-Iamw
taml-¯m-se³
I®p-I-fn¡m-«n-Ãn\n
aª-sh-fn-¨w.

t{]a-¯n-¶-Sn-a-¯-hpþ
ap·m-Z-hp-sa³
\ng-enÂt¸mepwtaenÂ
\ngÂho-in-Ã.
Albert Biersteadt.
        \mev    

Ccp-fpw,aÖ-I-fnÂaWnþ
\r¯w-shbv¡pw
Cc-hnsâXWp-¸pw,hn-Sþ
]dbpwt\cw,


I¶m-en-I-f-WnbpwIpSþ
aWn-bp-W-cp-¶p,
Fhn-tS-bv¡m-Wo-¡Àj-IÀ
IpXn-sIm-Åp¶p?


\oÀt¨m-e-bnÂshÅn-sh-bnÂ
\ocm-Sp-¶p,
sh´p-cp-Inbth¦m-Sp-IÄ
Nqf-a-Sn-¨p.


Xncn-sI-h-cp-¶n-cp-f-ebpw
ioX-¡m-äpw,
Fhn-Sp-¶o-bp-g-hn³]mþ
s«mgpInhcp¶p?


Hcp-a-e-bp-sS-taÂasämcp
aeXe-sh-¨p,
Hcp-ap-InÂ\n-c-bpsStasemcp
apInÂ\ncNmªp.


an¶n-¸m-bp-¶n-Sn-an-¶Âþ
s¸¬sIm-Sn-IÄ,
XpÅn-s¸-¿p-s¶mcpag
Xmgvh-c-ap-gp-h³.


CSn-sh-«n-¸p-Xp-ag]qþ
ss¡X-¡m-Sn³,
CS-s\-©nÂ]q-¡-Xn-cp-IÄ
NnX-dn-bv¡p-¶p.


sNt¼m-¯p-IÄXe-\o«pw
s]m´-¡m-«nÂ,
Xp¼-¸q-¡-×-Wn-IÄ
XpIn-ep-W-cp-¶p.


Hcp-a-g-bpsSam[p-cnbpw
a˱-\-hmbv]pw,
Hcp-t]m-se³I¬tIm-Wp-Iþ
sfm¸n-sb-Sp-¯p.


BsI-\-\-ªm-Sn-bp-eþ
ªmh-gn-h-¡nÂ,
Bªn-ep-IÄ]ns¶-bpam
ag-Xp-S-cp-¶p.

Asher Durand. 1849.
        A©v

s]mSn-aq-Snb]mX-Ifpw
]qsam-«p-Ifpw
sXfn-\o-scm-gp-In-s¯-fn-bpþ
s¶sâa\-Êpw.


sXän-¸q-sX-c-bm-\m-bvþ
¡p¶n³ap-I-fnÂ,
Ip«n-I-fpsSIq«-§Ä
Ibdnad-ªp.


sXt§m-e-IÄXW-se-gpXpw
tXm«p-h-c-¼nÂ,
kwKoXwaqfp¶q
Im«p-I-S-¶Â.


sht×LwNpw_n¡pw
ho«n-a-c-¯nÂ,
Imsäm-gp-Ipw-h-gn-bn-e-hÀ
IqSp-N-a-¨p.


ag-hn-ÃnÂs¯-fn-bp-t¶mþ
cg-Ip-I-fmte,
Cg-Xp-¶nbIp¸mbw
Ic-f-Wn-bp-¶p.


hcn-h-cn-bmbvhb-e-cn-InÂ
hmg-ss¡-¿nÂ,
X¯-½-IÄXmw_q-eþ
¨p­WvSp-I-Sn-¨p.


ag-hnÃpaS-§p¶q
am\-s¯t§m,
a[p-im-e-IÄ]q«p¶q
aeÀhm-Sn-I-fnÂ.


\nc-\n-c-bmbv\nÝ-e-ambv
\oe\`-ÊnÂ,
Xmc-I-IÄZo]-sagpw
Xme-sa-Sp-¯p.

Albert Bierstadt.


kuc-{]-`-Npw-_n¡pw
kÔ-y-bnÂRms\³,
cq]-¯n³]cn-an-Xn-IÄ
Zqsc-sb-dn-ªp.


Øe-Im-e-a-XnÂs¡«pw,
ka-b-sam-cp¡pw
\qem-am-e-Ifpw,Rm³
\pÅn-sb-dn-ªp.


ZmlwIpSpw-_-ambv
amdp-t¼mgpw,
tamlwhn]vf-h-¯nÂ
hogp-t¼m-gpw,


Xmgvh-c-bpsSXmtg-bvs¡mcp
]pg-tbm-sSm¸w,
Xmf-a-Sn-s¨m-gp-Ip-s¶mcp
tXmWn-bnÂRm\pw.


\mSp-I-fpsS\SpthRm³
\mSp-IÄImWm³
t\c-sam-Xp-§m-sX§pw
tXSn-\-S-¶q.


ImSp-I-fpsS\Sp-hnÂRm³
ImSp-IÄImWm³,
ssI¯n-cn-IÄI¯n-bv¡m³
Imäp-a-d-¨p.


Rm³XncbpwkX-y-¯n³
RmsWmentIÄ¡m³
Rm³\nevt¡,t]mbva-d-bpþ
¶mfp-I-sf-Ãmw.


Asher Durand. 1850.         
        Bdv
   
\oe-¡p-bn-ens\
t\m¡n-t\m¡n,
t\cwt]mbvt\cw-t]mbv
t\c-an-cpWvS­p.


\mep-a-Wn-¸q-hpIfpw
\oÄan-gn-]q-«n,
\oe-¡-S-¼nsâ
\ng-ep-a-W-ªp.


]q\n-em-¸m-em-gnþ
¯nc-am-e-I-fnÂ,
\pc-bp¶q]X-bp¶q
shÅn-sh-fn-¨w.


Hs¶m-¶mbv\£-{Xþ
¸S-hp-IfpwRm³,
an¶pw\oem-Imiw
ImWm³ Ib-dn.


cmhp-ap-d§o,\oeþ
¡mSp-ap-d-§o,
hmÀap-In-ep-IÄam\-¯n³
amdn-ep-d-§n.


Ifn-bm-¡p-¶m-cmtcm,
""I®p-Xp-d¡q'':
Icn-\o-e-¡p-cp-hn-IÄX³
If-I-f-Km-\w.


]q¨n-Ã-I-S-s¶-¯pþ
¶mZ-y-sh-fn-¨w,
]pjv]-§Ä¡Sn-bnÂRm³
angn-IÄXpd-¶p.


aª-¡n-fn-am-\-¯n³
aSn-bn \n¶pw,
awK-e-y-am-e-y-§Ä
sIm­WvSp-h-cp-¶p.


IpfnÀap-Ã-IÄNm©m-Snþ
¸pe-cn-¡m-än³,
ssI¿n-se-\n-bv-s¡¯n¨q
ip`ktµ-iw.


Ipbn-ep-IÄIqSp-IÄIq«pw
Ip¶n³N-cn-hnÂ,
sIm¡p-I-fpsSXqsh-Åþ
s¡mSn-I-fp-bÀ¯n.


]I-ensâ]In-«p-IÄRm³
]e-Xp-a-dn-ªp,
cmhp-I-fpsShnc-l-¯n³
kzm-Zp-a-dn-ªp.


DcpIpwshbn-ep-e-bn-t·þ
epbn-cp-cp-Ip-¶p,
Ipfn-cpw-Im-«-cp-hn-I-sfþ
¶pS-ep-I-S-ªp.

Bierstadt Painting.


Pb-t`cnapg-¡p¶q
Pe-]m-X-§Ä,
tPym-XnÀt¤m-f-§-fn-se³
hnP-b-a-dn-ªp.


]ns¶-bp-sam-cp-Xq-sh-Åþ
t¯mWn-Xp-gªp,
]n¶nÂ\n¶pwPohn-Xþ
sas¶-hn-fn-¨p.


kzm-X-{´ywkzm-X-{´yw
Rmt\mÀ½n-¨p,
kzm-Øy¯n³_en-bn-e-Xn³
km£m-XvIm-cw.


Cua®n-se-b-²-zm\w
Xn·-I-fm-Ipw,
Cua®n³kz-Ø-Xtbm
\·-bp-amIpw.


Ah-bpsSk½n-{in-X-amþ
bdn-hn\phmgm³,
Cui-z-c-s\mcp]qt´m«w
C\n-bp-sam-cp-¡pw.


CÃn-¸q-¦m-Sp-I-fnÂ
Ipbn-en-\p-Im-Wm³,
C¶-sebpwXncp-thm-Wþ
¸q¡ÄhnSÀ¶p.


kvt\l-¯n-sem-Xp-§p¶q
tkh-\-sa-Ãmw,
kvt\ln-¡m-\n-sÃm¶pw
Pohn-X-sa-s\-y.


]I-sem-gp-In-¸-S-cp¶q
]pe-cn-hn-S˦p,
Xncn-sI-t¸m-Ip-¶q-Rm³
Xnc-am-e-I-fnÂ.


About the Author P. S. Remesh Chandran: 

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single. 

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book. 

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: https://plus.google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
 
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.




Malayalam Long Poem. 005. Ulsava Lahari. Full Book. P.S.Remesh Chandran. Editor, Sahyadri Books & Bloom Books, Trivandrum.


Image By DarkWorkX-Dorothe. Graphics: Adobe SP. 

If you are an international reader, you can read this poem here. If you have installed ISM fonts in your computer, read the second version below.

It is better to read these Malayalam Poems in Mozilla Firefox or Google Chrome.

ഒരു പൂ൪ണ്ണ പുസ്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഉത്സവ ലഹരി

പി. എസ്സ്. രമേശ് ചന്ദ്ര൯


ഒന്നു്


അന്നെ൯റ്റെമനസ്സാം കുന്നി൯നെറുകയി-
ലെന്നും സംഗീതം, 
-എന്നെത്തേടിവരും കാ൪മുകിലി൯
രഥചക്രരവങ്ങള്.



താഴെത്താഴ്.വര,- ചിന്തകളലയും

പുഴയും പുല്ക്കാടും;

ചാരത്തൊരു കുഞ്ഞാറ്റക്കുരുവി-
ത്താരാട്ടി൯ താളം.

പതഞ്ഞുചിന്നിപ്പാല്പ്പതചിതറി-
പ്പായും കാട്ടാറില്,
കുഞ്ഞോളപ്പൂങ്കുഴലുകള് തീ൪ക്കും
കുരുന്നുകാറ്റുകളും!

നിതാന്തനീലിമയണിയും വ൪ണ്ണ-
രസാലസസന്ധ്യകളും,
പ്രശാന്തപ്രചുരിമ ചൊരിയും പകലുക-
ളുണരുമുഷസ്സുകളും,

കൊഴിഞ്ഞുവീണൂ, കാക്കാതെന്നെ-
ക്കടന്നുപോയ്ക്കാലം;
പൊലിഞ്ഞുതീ൪ന്നൂ ഗ്രീഷ്മം, പിന്നെ
വിതുമ്പും ഹേമന്തം.

നിശബ്ദരാത്രികള് ചീകിയൊരുക്കി-
പ്പൂവുകളണിയിക്കും
നീലാകാശക്കാ൪മുടിചിതറി,
ശരത്തി൯ വരവായി.

പുല്ലാങ്കുഴലൂതിമയങ്ങും
പുല്മേടുകള്തോറും,
പുതുമഴത൯ പുളകവുമായൊരു
പൂങ്കാറ്റണയുന്നു.

വയലേലകള് ചൂളംകുത്തും
കാറ്റില്ച്ചാഞ്ചാടി,
കരിവീട്ടിക്കാട്ടിലുമാക്കാ-
റ്റലകള് കടക്കുന്നു.

കരിമേഘം പടയണിയാടും
കാതരമാകാശം,
കരളി൯റ്റെയൊതുക്കുകള് മെല്ലെ-
ക്കയറും പ്രളയജലം.

കുരുന്നുകാറ്റുകള് മീട്ടിയപുല്ലാ-
ങ്കുഴലുകള് മറയുന്നു;
കലങ്ങിമലവെള്ളത്തില്ക്കാടി൯
കരളാം കാട്ടരുവി.

പവിത്രമവളുടെ ലോലസ്മിതമോ
പ്രൗഢമൊരാലസ്യം,
വസന്തമെന്തേ മറഞ്ഞു നിന്നൂ
വനികളിലണയാതെ?

ഓരൊറ്റചിപ്പിയ്ക്കുള്ളിലുറങ്ങു-
ന്നെ൯റ്റെ വസന്തങ്ങള്;
ദീ൪ഘസുഷുപ്തിയിലതിനെയുണ൪ത്താ൯
നീ൪പ്പോളകളാമോ?

കണ്ണാടിവിളക്കുകെടുത്തി-
ക്കാലമുറങ്ങീനി,
കണ്ണാടിക്കൂടിന്നുള്ളില്
ഞാനുമുറങ്ങീനി.

രണ്ടു്

പി൯നെച്ചിലരുടെ ചിരിയുടെ ചേങ്ങല,
ചെമ്മാനക്കവിളില്
ചെത്തിപ്പൂക്കുല; ചെമ്മണ്പാതക-
ളുത്സവമണിയുന്നു.

തെരുവില്പ്പൂക്കളമെഴുതും* കണ്മണി,-
യെ൯കൈതവമലരി൯
ഇതളുകള്മെല്ലെയിളക്കിയടുക്കി-
ക്കൈയ്യടി വാങ്ങുന്നു*. *Onam of Mahatma Young Men’s Association

ആയിരമാരാധകരുടെയഭിന-
ന്ദനവും മുകരാതെ,
കൂട്ടിനുവന്നവരൊപ്പം കാതര-
യെങ്ങോ മറയുന്നു.

സ്വയംവരത്തിനൊരുങ്ങിയിറങ്ങിയ
സുവ൪ണ്ണഹംസങ്ങള്,
-സ്വപ്നംപോലവരൊഴുകും രാവി൯
സ്വാരസ്യം മുകരാ൯,

മുകളില്ച്ചില്ലൊളി മണിമച്ചുകളില്
വിളക്കുതെളിയുന്നു;
മുകിലി൯ ജാലകവിരികളിലാരാ-
ണൊളിഞ്ഞുനോക്കുന്നു*? *Pacha Sastha Temple Festivals

അമ്പലമുറ്റവുമരയാല്ത്തറയും
നെയ്യാമ്പല്ക്കുളവും,
അശോകമലരും ചരലും ചിതറിയൊ-
രങ്കണമണ്ഡപവും,

ചുറ്റമ്പലവും മുത്തുവിളക്കുകള്
കത്തുമകത്തളവും,
തുളുമ്പിയോളംവെട്ടുന്നുത്സവ
മേളത്തൊങ്ങലുകള്.

പൊഴിയും ചാറ്റല്മഴയും പൂമ്പൊടി
മണവും കുഴയുന്നു,
ഉയ൪ന്നുപൊങ്ങുന്നുത്സവരാവി-
ന്നൂക്ഷ്മളനിശ്വാസം.

പിന്നെപ്പുഴയുടെ പാഴ്ക്കണ്ണീരും
പൂമിഴിയൊഴിയുന്നു,
പിന്നെവെടിക്കെട്ടെ൯ കണ്ണാടി-
ക്കൂടുതക൪ക്കുന്നു.

ഒരുകണ്ണില്ത്തീനാളവു,മൊരു കണ്ണില്-
ത്തിരമാലകളും
ചൂടുവതെങ്ങനെ? പിന്നെ൯ചേതന
പടം പൊഴിക്കുന്നു.

അസ്വസ്ഥതയുടെയോളങ്ങളില-
മ്മാനമാടുമ്പോള്,
അഭൗമമേതോ കാന്തികചലന-
ത്താളം മുറുകുന്നു.

ചിരിച്ചു ഹോമോസെപ്യ൯,സീവ൯
ഭൂമിയുമതിദൂരെ
അനന്തവിസ്ത്രുതമാകാശത്തിലെ-
യാഴക്കടലുകളും

കടന്നുപോവുക, നെപ്ട്യൂണില്ച്ചിറ-
കൊതുക്കുകൊരു മാത്ര;
നാഴികമാത്രം ദൂരെ പ്ലൂട്ടോ,
പ്രേതവിചാരണയും.

എനിക്കുമുമ്പേ കരളി൯നോവാല്
നീലപ്പീലികള്നീ൪ത്തി,
കാവടിയാടിപ്പോയവരവിടെ-
ക്കുഴഞ്ഞു വീഴുന്നു.

എനിക്കുമുമ്പേയിതുവഴിപോയവ-
രെനിക്കു വായിക്കാ൯,
വരച്ചു വെച്ചൊരു മനുഷ്യചിത്രം
വാല്മീകം മൂടി.

ഒഴിഞ്ഞവയലിലൊളിച്ചു കളിച്ചൊരു
കൂട്ടുകാരെല്ലാം
ഒഴിഞ്ഞുപോ,യിന്നീവഴിയില്ഞാ-
നൊറ്റയ്ക്കുഴറുന്നു.

സായാഹ്നങ്ങള് തമസ്സിനാലിം-
ഗനത്തിലമരുന്നു,
സാന്ത്വനമേകാനുയരുന്നില്ലൊരു
വെള്ളിത്താരകയും.

കനത്തദുഃഖക്കാ൪മുകില് കരളില്
നീറിപ്പുകയുന്നു,
കടാക്ഷമെറിയാനണയുന്നില്ലാ
പഞ്ചമിരാത്രികളും.

അന്നും ഇതുപോ,ലണയുംപകലി൯
പോക്കുവെളിച്ചത്തില്,
ആറ്റുവക്കില്സ്സമരസഖാക്കള്
ചിതയ്ക്കു തീവെച്ചു.

ആളിപ്പടരും തീനാക്കുകളുടെ-
യടിയില്, ഗ്രാമത്തില്
ആദ്യമിങ്ക്വിലാബുവിളിച്ചവ൪
വെണ്ണീറാവുന്നു*. *Demise of Comrade Madhavan

സ്വപ്നവുമെന്നുമിരുട്ടിലൊളിക്കും
സത്യവുമറിയാതെ,
ദുഃഖംകൊണ്ടൊരു ദൂരംതീരു-
ന്നവയ്ക്കു മദ്ധ്യത്തില്.

ദുഃഖം- ന൯മചിരിക്കും ചുണ്ടില-
തഗ്നിപ്പതപകരും,
ഉറങ്ങുമുള്ളിലെ മുള്ളിന്നുള്ളിലു-
മുണ്മയുണ൪ത്തീടും.

അതി൯റ്റെഘോരതമസ്സില് സ്നേഹം
വെള്ളിവിരിക്കുന്നു,
കാരുണ്യത്തി൯ മഞ്ഞുരുകുന്നതു-
മതി൯ നെരിപ്പോടില്.

ഇതേവഴിയ്ക്കിനിയെ൯ ശവമഞ്ചവു-
മൊരിക്കല് നീങ്ങുമ്പോള്,
ഓതുകയില്ല ബലിക്കാക്കകള-
ന്ത്യോപചാരങ്ങള്.

അതിന്നുപകരം വയലേലകളില്
തോക്കുകള് തീതുപ്പും,
അകലെക്കുന്നി൯പുറങ്ങളില്ക്കുറു-
നരിയുടെയോരികളും.

അത്ഭുതഭാവം ചൂടില്ലിനിഞ്ഞാ൯,
പീഢനകാലങ്ങള്
ഉത്സവലഹരിയ്ക്കുടനേ പുറകേ-
യൊഴുകിവരുന്നെങ്കില്!

മൂന്നു്

ഒരിക്കലൊരുനൂറാളുകള്- തൂവെള്ള
ഖദ൪ജൂബകളില്
നിറഞ്ഞനെഞ്ചൂക്കോടവ൪ ത്രിവ൪ണ്ണ
പതാകപൊക്കുന്നു*. *India’s Freedom Struggle

നിവ൪ന്നുനീണ്ടാകാശത്തട്ടുകള്
പൊളിച്ചു പൊങ്ങീടും
ഉറച്ചനട്ടെല്ലുയ൪ത്തിയന്നവ-
രുറച്ചു പാടുന്നു:

“കഴുമരനിഴലും ലോക്കപ്പും
കയ്യാമപ്പൂട്ടുകളും
പുല്ലാണെനിയ്ക്കു, മാനത്തണയും
കാ൪മുകില്മാലകളും.

പെയ്യും നീളെയതെല്ലാം നാളെ-
പ്പുല്ലു വള൪ന്നീടും,
കുനിഞ്ഞു നാക്കുനുണച്ചെന്നുരുവുകള്
മേഞ്ഞു നടന്നീടും.”

അകന്നുപോയാനാദം, പോയാ
വെള്ളക്കുതിരകളും;
അടഞ്ഞലായച്ചുവരുകളാരോ
തേച്ചു മിനുക്കുന്നു.

പള്ളിക്കൂടച്ചുവരുകള് ഛായാ-
ചിത്രം മാറ്റുന്നു,
പുല്ലുവള൪ന്നു പെരുമ്പറകൊട്ടി-
പ്പെരുമഴയും വന്നു.

കണ്ണഞ്ചിക്കും പുടവകള്ചുറ്റി-
ക്കണ്ണാടിക്കൂടുകളില്,
ബൊമ്മകള് പച്ചമരച്ചിരിചൂടി-
ക്കണ്ണുംപൂട്ടിയുറങ്ങി.

പറിഞ്ഞ കീറച്ചാക്കുകള് തുന്നി-
ക്കെട്ടിവിരിപ്പുകള് ചുറ്റി
പടുകൂറ്റ൯ തുണിപീടിക മുന്നി-
ലുരുക്കളുമൊന്നു മയങ്ങി.

ഉണ൪ന്നു കണ്ണുമിഴിച്ചവ൪ കണ്ടതു
പട്ടട കത്തുന്നു,
കുനിഞ്ഞു കുപ്പയെടുക്കാത്തവരാ-
ക്കുറ്റം ചൊല്ലുന്നു.* *India’s National Emergency 1975

ഉറക്കെ വീണ്ടുമുറക്കെക്കവലയി-
ലൊരുവ൯ ഗ൪ജ്ജിപ്പൂ:
“തള൪ന്നു താഴ്ന്ന കരങ്ങള് താങ്ങി-
ത്തടുത്തു നി൪ത്തുക നാം.”

കടന്നുവന്നൂ സ്വാതന്ത്ര്യത്തി൯
വാ൪ഷികമാഘോഷം,
അവരുടെ കയ്യിലുമാരോ നല്കീ
നരച്ച പതാകകള്.

അതി൯റ്റെ കുങ്കുമ ഹരിതദ്ധവള
നിറത്തി൯ നീരാളം
മൂടിയന്യായത്തുലാസ്സു നിത്യവു-
മെങ്ങോട്ടായുന്നു?

അതി൯റ്റെയാരക്കോലുകള്നിത്യവു-
മാരെക്കോ൪ക്കുന്നു,
അതി൯റ്റെ രഥചക്രങ്ങള് പിമ്പോ- 
ട്ടെവിടേയ്ക്കുരുളുന്നു?

അതി൯റ്റെയമരത്താരാണാസുര
ന൪ത്തനമാടുന്നു,
അതി൯റ്റെയണിയ’ത്തോംകാളി’കളവ-
രെന്തിനു പാടുന്നു?

നാലു്

പിന്നെപ്പോലീസ് സ്‌റ്റേഷന്നുദ്ഘാ-
ടനമതു പൊടിപൂരം*, *Palode Police Station Inauguration
നെറ്റിപ്പട്ടംകെട്ടിയ കരിവീ-
രന്മാ൪, കാറുകളും!

മുന്നില്ച്ചെങ്കൊടി മൂവ൪ണ്ണക്കൊടി
ശുഭ്രപതാകകളും,
ഇടിവെട്ടുംപോലിങ്ക്വിലാബും
വന്ദേമാതരവും*. *CPM, DYFI, Youth Congress Joint Procession

തീക്കുറ്റിത്തൊപ്പികളും ചോര-
മണക്കും തോക്കുകളും,
പാളത്തൊപ്പികളും പാഴ്ച്ചേറു
മണക്കും തൂമ്പകളും,

നിരന്നുപോയവ൪ പാമ്പും പാലു-
ചുരത്തും പശുവുംപോല്;
നിരന്നുനിന്നാ വഴിയുടെയോര-
ത്തിരന്നുകഴിയുന്നോ൪.

എണ്ണത്തിരിയുടെ മഞ്ഞവെളിച്ചം
വെള്ളിത്തളികകളില്,
കണ്ണിന്നുള്ളില്ക്കള്ളച്ചിരിയുടെ
കന്നിക്കനലൊളികള്

-താലപ്പൊലിയുടെ കുരുന്നുയൌവ്വന-
കനിവി൯ കളിയാട്ടം,
മുക൪ന്നു മുത്തുക്കുടയുടെകീഴില്
പൗരപ്രമുഖ൯മാ൪.

അദ്ധ്വാനിക്കും തൊഴിലാളികളുടെ-
യാരാധ്യ൯റ്റെ* സ്വരം *T K Ramakrishnan
ഇടമുറിയാതണപൊട്ടിയൊലിക്കു-
ന്നടഞ്ഞശബ്ദത്തില്.

വെളുത്തകാല്പ്പാദങ്ങള്കാട്ടി-
യുറച്ചുചിരിച്ചാ മന്ത്രി:
"പഴുത്ത ബയണറ്റി൯പാടിന്നും
പതിഞ്ഞുതന്നെ കിടപ്പൂ!"

തടിച്ചുകൂടിയ പൗരാവലിയൊളി-
ചിന്നും മു൯നിരയില്, 
പുഞ്ചിരിതൂകിയ പ്രമുഖ൯മാരുടെ
മുഖത്തു നോക്കിയിരുന്നു.

ഒരൊറ്റതീപ്പൊരിയതുമതിയെല്ലാ-
മെരിഞ്ഞു തറപറ്റാ൯,
എങ്കിലുമതെ൯റ്റെകരളി൯ ചുവരില്
കരിഞ്ഞൊതുങ്ങുന്നു.

അഞ്ചു്


അനൂപസുന്ദരമേതോ ശാദ്വല 
ഭൂവിന്നോ൪മ്മകളില്, 
തപസ്സിരിക്കും കൊറ്റിക്കൊക്കുകള് 
പറന്നുപോയീനി.

അങ്ങങ്ങകലേയ്ക്കെങ്ങോ നീല- 

ക്കൊടുവേലികള് തേടി, 
മുകിലുകള്പായുംപിമ്പേ കുയിലും 
പോയ്മറഞ്ഞീനി.
 
എരിഞ്ഞെരിഞ്ഞൊരു പകല്മറ,ഞ്ഞൊരു നാലുമണിപ്പൂവി൯ 

തെളിഞ്ഞ പൂമിഴിയിതളുകള് മാത്രം
നനഞ്ഞുചോ൪ന്നീനി.

കനത്ത കാലൊച്ചകിളിക്കൂട്ട- 

ക്കലപില കൊണ്ടുമറച്ചും, 
കരാളഗാത്രക്കലകള് കറുത്ത 
കമ്പിളി ചൂടിയൊളിച്ചും,

തക൪ന്ന ജലസങ്കേതമിരമ്പി- 

ക്കടന്നുമൂടുംപോല്, 
ചിലങ്ക ചേങ്ങല ചെണ്ട കിലുക്കി- 
ക്കടന്നുവന്നാ രാത്രി.

വിളഞ്ഞ വാഴത്തോപ്പുകള് തോറും 

ദീപാലങ്കാരം, 
മിനുത്ത മിന്നാമിനുങ്ങൊരുക്കിയ 
വ൪ണ്ണചമല്ക്കാരം.

മുകളില് മുത്തുക്കുടകള് നിവ൪ത്തീ 

മുകിലും താരകളും, 
മഞ്ഞുപുതച്ചുമയങ്ങീ മലയും 
മന്ദാരപ്പൂവും.

അന്തിയില്ഗ്രാമപ്പടിവാതിലുകള് 

അടച്ചു പൂട്ടുന്നു, 
അകത്തു മണ്പാത്രങ്ങള് തമ്മില്- 
ക്കദനം പറയുന്നു.

അടുപ്പിലൂതിപ്പുകയേറ്റാമ്പല്- 

ക്കണ്ണുകള് നനയുന്നു, 
അടുത്തു ചെന്നില്ലൊഴുകും തെന്നലു- 
മൊഴിഞ്ഞു പോവുന്നു.

അണഞ്ഞ ചാമ്പല്ക്കൂനയിലവളുടെ 

പൂച്ചയുറങ്ങുന്നു, 
പാത്തുപതുങ്ങി വരുന്നവ൪പലരുടെ 
പാദുകമുരയുന്നു.

ഉലക്ക,യാസിഡ്,സൂചിത്തുമ്പിനു 

വഴിമാറാ൯ വെമ്പും 
മുഷിഞ്ഞ കാക്കിയ്ക്കുള്ളില് മുഷിഞ്ഞ 
മനസ്സും കയ്യൂക്കും,

നിരന്നുനിന്നവരുമ്മറ വാതിലില് 

മുട്ടിവിളിക്കുന്നു; 
അകത്തളത്തിലുമാട്ടി൯കൂട്ടിലു- 
മാരെത്തിരയുന്നു? *Police Raids In Search Of Communist Insurgents

കറുത്തുകരുവാളിച്ച മരങ്ങള് 

നടുങ്ങുമല൪ച്ചകളും, 
വിള൪ത്തുവീ൪ത്തുന്തിയ രോഗികളും 
ചൂളും നിലവിളിയും!

മുന്നിലെനീലവിശാലതയില് ഗിരി- നിരമുകില്മെത്തവിരിച്ചു, പിന്നിലെയാസ്പത്രിച്ചുവരി൯മേല് 

പല്ലികള് പാട്ടുനിറുത്തി.

ആസ്പതിശ്ശവമുറിയുടെ*യരികിലെ- യാഞ്ഞില്ക്കാടുകളില്, 

കനത്ത കടവാതിലുകള് കരളുകള് 
കടിച്ചുകീറുന്നു. *Police Station, Hospital and Postmortem Room Are Adjacent

നാടും നഗരവുമറിയാതിരവില് 

കനത്ത കല്ലറയില്, 
ഉടഞ്ഞുവീണശിരസ്സിന്നെന്തിനു 
സ്മാരകഫലകങ്ങള്?

ഉയ൪ന്നുപാറിടുമോരോ നക്ഷത്ര- 

ത്തൂവെണ്മയിലും, 
അതി൯റ്റെ ദ൪ശനമൂഷ്മളനീല- 
വെളിച്ചം വിതറുന്നു.

ആറു്


മണ്ണെണ്ണച്ചിമ്മിനിയുടെ പടുതിരി 
നാളനുറുങ്ങുകളില്, 
അങ്ങിങ്ങായ്ച്ചില വീടുകളെ൯റ്റെ 
മനസ്സില്ത്തെളിയുന്നു.

ചരിഞ്ഞ സന്ധ്യാരാഗച്ചെപ്പുകള് 

ചൊരിഞ്ഞ ചോപ്പുനിറം, കരിഞ്ഞകവിള്ത്തടങ്ങളിലണിഞ്ഞു 
കറുത്ത കന്യകകള്.

ചെല്ലക്കാ൪മുടിമൂടിയ പാറ- 

പ്പൊടിയവ൪ ചീകുന്നു, 
ചെത്തികള് തിങ്ങിയ തൊടിയില്പ്പിന്നവ൪ കുളിച്ചുകയറുന്നു.

മറഞ്ഞുപോകും മഴവില്ക്കൊടിയുടെ മനോഹരാലസ്യം, 

മാ൯കണ്ണുകളില് തികഞ്ഞശാന്തത- 
യോളംവെട്ടുന്നു!

കിഴക്കുദിയ്ക്കും മു൯പേയുണരണ,- 
മോരോന്നോരോന്നായ് 
ഒരുക്കി കല്ച്ചീളുകളുടെ കച്ചേ- 
രികള്ക്കുമെത്തേണം.

ചുറ്റിലുമീറക്കാട്ടില്ക്കുറുനരി- 

യൊച്ചകളുയരുന്നു, 
കൊച്ചനുജത്തിഭയന്നവ,ളുമ്മകള് 
മൂടിയുറങ്ങുന്നു.

അവരെയുണ൪ത്താനിനിയും ചെല്ല- 

ക്കുരുവികള് പാടേണ്ട, അവ൪ക്കുനീരലയാലിനിയരുവികള് 
കാല്ത്തള പണിയേണ്ട.

അവരുടെനേരേ കണ്ണുകള്ചിമ്മി- 

ച്ചിരിക്കുകില്ലൊരു താരം, 
-അവരുടെ കണ്ണുകളായവ ദൂരെ- 
ത്തുറിച്ചു നോക്കുന്നു.

അവ൪ക്കു ചൂടാ൯ ചെമ്പട്ടുകള് 

ചെമ്മാനം നെയ്യുന്നു, 
അവ൪ക്കുലാത്താ൯ ക്ഷീരപഥങ്ങള് 
തുറന്നു കിടക്കുന്നു.

അവ൪ക്കു ചൂളയൊരുക്കിയ ദാരി- 

ദ്ര്യത്തി൯ ചുരുള്മുടിയില്, 
പുടവമുറുക്കിയുടുത്തവ൪ ക്ഷമയുടെ പൂവുകളണിയിച്ചു.

എങ്കിലുമവരുടെ ചെറ്റപ്പുരയില് 

ചെന്തീ പടരുന്നു, 
അവരുടെ ഭഗവതി വസൂരിവിത്തുകള് വാരിവിതയ്ക്കുന്നു.

അവളുടെയരുമക്കുഞ്ഞുങ്ങളുടെ
വിശാലമനസ്സുകളില്, 
വിഭാഗികാന്ധമതത്തി൯ ലഹരിയില് 
വിദ്യ മയങ്ങുന്നു*. *Riotous Vishal Hindu Campaigns

വേദം ചൊല്ലാനറിയില്ലവ൪ക്കു, 

കുരിശ്ശുപള്ളികളില് 
മുട്ടുകുത്താനറിയില്ലവ൪ക്കു, 
നമസ്ക്കരിക്കാനും;

എങ്കിലുമവരുടെ കുഴിമാടങ്ങളി- 

ലന്തിത്തിരി വെയ്ക്കാ൯, 
മിന്നാമിനുങ്ങു കുഞ്ഞിച്ചിറകുകള് 
വീശിനടക്കുന്നു.

അവരുടെ കുഞ്ഞിക്കാലുകളോടിയ 

കുന്നി൯ ചരിവുകളില്, 
കൊളുന്തുനുള്ളും കാക്കപ്പൂവുകള് 
കൊഴിഞ്ഞു വീഴുന്നു.

വെണ്നുരവന്നു വിപഞ്ചികള് മീട്ടിയ വെള്ളിമണല്ത്തീരങ്ങള്, 

വെളുത്ത പാദസരക്കാല്ത്തുമ്പുകള് 
കളംവരച്ചു മുറിച്ചു.
 
തെരുവുകള് തൂത്തിഴയും പാവാട- 

ത്തുമ്പി൯ കിങ്ങിണിയാല്,
എഴുപതടിത്തെരുവീഥിയ്ക്കിരുപുറ
മെങ്ങുംസംഗീതം*. *Times Are Changing

കരളില് ചൂണ്ടകൊരുത്തു വലിക്കും 

കുരുന്നു പെണ്കൊടികള്, മടമ്പുയ൪ന്നചെരുപ്പി൯ചുവടുകള് 
മനസ്സുടയ്ക്കുന്നു.

ഒഴുകിവരുന്നെവിടുന്നോ മനുഷ്യ- 

മാംസത്തി൯ ഗന്ധം, 
-പ്രശാന്തമമ്പലമുറ്റത്താരോ 
ത്രിശൂലമെറിയുന്നു.

എങ്ങും വിദ്യുത്ക്കമ്പികള് താവള- 

മാക്കിയ കഴുക൯മാ൪! കുറുനരിയൊച്ചമറ,ഞ്ഞവിടുയരു- 'ന്നോംകാളി'ജപങ്ങള്.

ഏഴു്


തണ്ടുവലിക്കുന്നടിമകള് പണ്ടത്തെ- 
ത്തിരമാലകളില്*, *Coming of the Migrating Aryans 
ആടും മാടും നോക്കിവള൪ത്തു- 
ന്നകലെ മനസ്വിനിമാ൪.

ഉയ൪ന്ന കുന്നി൯ചരിവുകള് മോസ- സ്സിറങ്ങിയെത്തുന്നു, 

‘ഉത്സവലഹരി’യിലൊഴുകിയ താഴ്.വര നിശ്ചലമാവുന്നു.

നൂറ്റാണ്ടുകളുടെ പീഢനമന്ത്രം 

ഉരുക്കഴിക്കാതെ, 
സംഹാരത്തി൯ ശക്തിയറിഞ്ഞവ൪ 
സംഘംചേരുന്നു.
 
മുറിഞ്ഞുവീണാക്കൈത്തണ്ടകളില് 

മുറുക്കിയ ചങ്ങലകള്, 
അകന്നുപോയവരാര്യ൯മാരക- 
ലങ്ങളിലടരാടാ൯.

നിറഞ്ഞ നഗരപഥങ്ങളുമവയുടെ 

വിജ്ഞാനപ്പുരയും, 
കരിഞ്ഞു കനലുകളാകുന്നറകളു- 
മന്ത:പുരങ്ങളും.
 
പടയോട്ടത്തി൯ പൊടിപടലത്തില് 

പകലുകളിരുളുന്നു, 
ഈന്തപ്പനയുടെ നിഴലില്പ്പിന്നവ൪
കൈവഴിപിരിയുന്നു.

തിളച്ചുനീറും മണലില്ക്കുതിര- 

ക്കുളമ്പുപായുന്നു, 
തെളിഞ്ഞമഞ്ഞി൯ പതയില്പ്പിന്നവ 
കിതപ്പുമാറ്റുന്നു.

കാലംതണുത്തുറഞ്ഞ ഹിമാലയ 

ശൈലശൃംഗങ്ങള്, 
മുഴങ്ങുമവരുടെ ഹൂങ്കാരങ്ങള് 
തിരിച്ചുമൂളുന്നു.

അവരുടെ രണഭേരികളുടെ മുന്നില് 

തുഷാരമുരുകുന്നു, 
അവരുടെ വരണ്ട കണ്ണില് സമതല 
ഭൂമികള് തെളിയുന്നു.

വേദം വേരുകളോടിയ വേദാ- 

വതിയുടെ തീരങ്ങള് 
ഒഴി,ഞ്ഞുണങ്ങീ സിന്ധൂനദിയുടെ 
സസ്യശ്യാമളത.

ഒഴുകുംനദിയുടെ നടുവില്ക്കുമ്പിള്- 

ക്കൈയ്യില് തെളിനീരില്, 
പ്രണവം ജപിച്ചെറിഞ്ഞ കറുത്തവ- രൊഴിഞ്ഞുപോവുന്നു;
 
ഉരുക്കിലൂറിയൊലിക്കും ചുവന്ന

ചോരത്തുള്ളികള്ത൯,
തിളയ്ക്കുമെണ്ണക്കൊഴുപ്പിലൊരു 
സാമ്രാജ്യമുയരുന്നു.

പിന്നെയുമവരുടെ സമരോല്സുകരാം 

കുരുന്നു തലമുറകള്, 
സാഗരവീചികള് മുറിച്ചുമാറ്റി- 
ത്തുഴഞ്ഞുപോകുന്നു.

കടലി൯നടുവില് പ്രൗഢംപൊരുതിയ 

ചാവേ൪പ്പടയുടെ നേ൪*, Fairness of Ravana and Treachery of Rama ഒളിയമ്പുകളുടെ തന്ത്രംമെനഞ്ഞു 
സൈന്യവിന്യാസം!

കാലം കടന്നുപോകിലുമവരുടെ 

കൂലിപ്പട്ടാളം, 
രാമായണങ്ങളെഴുതാ൯ മഹാ- 
രണങ്ങള് ചമയ്ക്കുന്നു.

എട്ടു്

കനിഞ്ഞു തെളിനീ൪നിറയും ഗ്രാമ- 

ക്കുളങ്ങളിടിയുന്നു, ഉരുക്കുവാതില്പ്പാളികള്പാകിയൊ- 
രമ്പലമുയരുന്നു.

പ്രഭാതനേരത്തുടുപ്പിലമ്പല- 

മതീവമനോഹരം, 
എങ്കിലുമവിടെസ്സന്യാസികളുടെ 
പല്ലക്കണയുന്നു.

അരാധിക്കാനാശയമില്ലാ- 

ത്തവ൪ക്കു നേതൃത്വം! 
-തെളിഞ്ഞ പുഴയോരത്തെക്കുളിരിലൊ- രാശ്രമമുയരുന്നു.

സ്വ൪ണ്ണത്തൂലിക ചെല്ലക്കൈകളി- 

ലണിഞ്ഞ ഗോപികമാ൪, 
തെരുവില്ക്ക്രുഷ്ണജയന്തികള് പാടി- ത്തക൪ത്തുനീങ്ങുന്നു*. *Trivandrum Witnessed This

പ്രളയം, ഭൂമിപിടിച്ചുകുലുക്കിടു- 

മിടിയുടെതുടിമേളം, 
ഒറ്റയ്ക്കാലിലമേലൊരുദൈവ- 
മൊളിച്ചുകടക്കുന്നു.

മനുഷ്യ൪ നീട്ടിവിളിച്ചാല്ക്കേള്ക്കാ- ത്തേതോവിജനതയില്, 

തങ്കത്താഴിക മണിമേടകളില് 
കൊഞ്ചിക്കുഴയലുകള്.

പള്ളിയുറക്കച്ചടവില്,സ്സുരസു- 

ന്ദരിയുടെപൂമടിയില്, 
സൃഷ്ടിസ്സുസ്ഥിതി സംഹാരങ്ങള് 
തപ്പിത്തടയുന്നു.

അവ൯റ്റെയമ്പലനടയില്ത്തംബുരു 

മീട്ടിയ വിദ്വാ൯മാ൪, 
അരയ്ക്കുതാഴെത്തള൪ന്നിരുട്ടില് 
കമ്പികള് കോ൪ക്കുന്നു.

അവ൯റ്റെയറകളിലുറഞ്ഞുതുള്ളി- 

ക്കുഴഞ്ഞ കുമാരിമാ൪, 
അഴുക്കുചാലി൯ കരയില്പ്പിന്നവ- 
രുറക്കമുണരുന്നു.

ഒരൊറ്റവറ്റും തിന്നാത്തവനവ- 

നുച്ചശ്ശീവേലി! 
ഒരൊറ്റകല്ലും കെട്ടാത്തവനായ് 
വെണ്ണക്കല്മാടം!!

ഒരൊറ്റമേഘക്കീറും തെളിയാ- 

ത്തൊരുനീലാകാശം, 
ഒരായിരംപൂത്തിരികള് കത്തി- 
ച്ചോമനനക്ഷത്രം.

നൂറുകടല്ക്കാക്കകളുടെ ക്രൌര്യ- 

മുറങ്ങും കടല്പ്പുറം, 
നൂറുകണക്കിനു ചാളത്തടികള് 
നിരന്നുറങ്ങുന്നു.
 
നിറഞ്ഞു സ്നേഹമുല്യ്ക്കും ഹൃദയം

നീലസമുദ്രംപോല്,
നിലാവുപൊട്ടിയൊലിച്ചെങ്കിലുമാ
നിറങ്ങളുലയുന്നു.

പതഞ്ഞുപൊങ്ങിയ കടലല പൊട്ടി- 

ച്ചിരിച്ചു പി൯വാങ്ങി: 
ഗ്രാമത്തിന്നൊരു ഹൃദയംപണിയു- ന്നാരുമണല്ത്തരിയാല്?

ഒ൯പതു്

നിശ്ചലഹരിതപ്പുതപ്പിലെണ്ണ- 

പ്പനകള്പതറുന്നു, 
വിസ്ത്രുതമാകാശത്തി൯ ചരിവില് 
പറവകള് മറയുന്നു.
 
വല്ലപ്പോഴും വിളഞ്ഞ വയലി൯

മ൪മ്മരമേല്ക്കാനും,
വല്ലപ്പോഴും നിറഞ്ഞപുഴയുടെ 
മന്ത്രം കേള്ക്കാനും,

നടന്നുപോയിടുമിടവഴിയെല്ലാ- 

മിരുട്ടുമൂടുന്നു; 
മാനത്തെക്കനലടുപ്പിലാരോ 
മഞ്ഞുപുരട്ടുന്നു.
 
കാലത്തി൯റ്റെ കുറുക്കേയോടി-

ക്കാലുകള് കുഴയുമ്പോള്,
ഒരുതിരയുടെമേലൊരുതിര വന്നെ൯
കാലടികഴുകുന്നു.

ഒരിക്ക,ലൊഴുകുംവഴികള് ചെറുത്തൂ 

പാറക്കൂട്ടങ്ങള്, 
തക൪ത്തു പൊങ്ങിയതലകള് കാലവു- മോളപ്പാത്തികളും.

ചരിഞ്ഞുചെങ്കുത്താം പാറകളില് 

പളുങ്കുമണിചിതറി, 
പതനമുഖത്തെപ്പൊതിയും ചില്ല- 
ക്കരങ്ങള് താരാട്ടി,
 
ഇരമ്പി താഴേയ്ക്കിറങ്ങിയെങ്ങോ

മറഞ്ഞു ജലപാതം;
ഇരുന്നു പിന്നെയുമിരുട്ടില് ഞാനാ
നിലാവെളിച്ചത്തില്.

"കാണുക, കണ്ണുകൊതിയ്ക്കുക, കൈയ്യി-

ലൊതുക്കുക-യതുമാത്രം
അരുതരു"തെവിടുന്നാരോതുന്നീ-
യനുഭവമന്ത്രങ്ങള്?

വിശാലവനഭൂമികളും പുഴയും 

വിതച്ച വയലുകളും, 
വിശ്വമുടുപ്പുകള് കഴുകിയുണക്കും 
വിമൂക പ൪വ്വതവും,

സുതാര്യമാം മഞ്ഞണിഞ്ഞു സുന്ദര സുഷുപ്തിയാവുന്നു; 

വിളക്കണച്ചുകിടന്നൂ മാന- 
ത്തൊഴുകും മേഘങ്ങള്.

ഒരൊറ്റ ജീവിതമതുമതിയുലകി൯ 

വെണ്മകള് കണ്ടു മടങ്ങാ൯, 
എങ്കിലുമെന്തിനു കേഴുന്നെ൯മന- 
മെല്ലായുഗവും കാണാ൯?

(1982)


കുറിപ്പ്:  



1982ല് ഇതി൯റ്റെ രചന പൂ൪ത്തിയായി. 1984 ല് ബഹു: കേരള ഗവ൪ണ്ണ൪ (ശ്രീമതി. ജ്യോതി വെങ്കടചെല്ലം) ഇതിനു് കേരള സ൪ക്കാരി൯റ്റെ പ്രസിദ്ധീകരണാനുമതി നല്കി. സംസ്‌ഥാന ആരോഗ്യവകുപ്പി൯റ്റെ മുഴുവ൯ എതി൪ വാദങ്ങളും തള്ളിക്കളഞ്ഞുകൊണ്ടാണ് ഗവ൪ണ്ണ൪ ഇതിനു പ്രസിദ്ധീകരണാനുമതി നല്കിയത്. ഇതിലേയ്ക്കു നയിച്ച സംഭവവികാസങ്ങള് ഒരു പ്രത്യേക ലേഖനമായി വേറെ പ്രസിദ്ധീകരിക്കുന്നുണ്ട്. അല്പ൯മാരും അധികാര ഗ൪വ്വിഷ്ട൯മാരുമായ, ഇതിനോടന്നു ബന്ധപ്പെട്ട ആ സ൪ക്കാ൪ ഉദ്യോഗസ്ഥ൯മാരുടെ അസഹിഷ്ണ മനോവ്യാപാരങ്ങളെ ഇവിടെയിനി പരാമ൪ശിക്കേണ്ടതില്ല. സ൪ക്കാ൪ ജീവനക്കാരനും പൗരാവകാശങ്ങളുണ്ടെന്നും ഗവണ്മെ൯റ്റിനുവേണ്ടി ജോലിചെയ്യുന്നതിലൂടെ ഒരു പൗര൯റ്റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നില്ലെന്നുമുള്ള മഹനീയ കാഴ്ചപ്പാട് ഉയ൪ത്തിപ്പിടിച്ച അന്ന് തിരുവനന്തപുരത്തെ ഗവണ്മെ൯റ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി, അണ്ട൪ സെക്രട്ടറി, സെക്ഷ൯ ഓഫിസ൪ നിലകളിലുള്ള ആ മഹാമനസ്ക൯മാരായ ഉദ്യോഗസ്‌ഥ൯മാരെ നന്ദിയോടെ സ്മരിക്കുന്നു; അവ൪ക്കുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. പില്ക്കാലത്ത് ഒട്ടും അറിവില്ലാത്തവരും മുഴുത്ത അഹന്ത നിറഞ്ഞവരുമായ അല്പ൯മാരെക്കൊണ്ട് ഈ കസേരകള് നിറഞ്ഞുവെന്നതും ഇവിടെ രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ്, ഈ യോഗ്യതയില്ലാത്ത ഉദ്യോഗസംഘത്തി൯റ്റെ അടിമസഹജമായ സഹായമുള്ളതുകൊണ്ടാണ്, 1986ല് പില്ക്കാല കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്, അതും ഒരു കമ്മ്യൂണിസ്റ്റു പാ൪ട്ടി മുഖ്യമന്ത്രിക്ക്, സ൪ക്കാരിനെ വിമ൪ശിച്ചു ലേഖനമെഴുതുകയും കുറിപ്പുകള് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സ൪ക്കാ൪ ജീവനക്കാരെ പിരിച്ചുവിടുമെന്നു് ഉത്തരവിറക്കാ൯ കഴിഞ്ഞത്.

അതിനുശേഷം 'കാലം ജാലകവാതിലി'ലെന്ന ഗ്രന്ഥത്തിനനുമതിതേടിയപ്പോള് ഈ ഗ്രന്ഥകാരന് നല്കിയ ഗവണ്മെ൯റ്റുത്തരവുകള് പ്രകാരം ഒരു ഗവണ്മെ൯റ്റ് ജീവനക്കാരനു് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മു൯കൂ൪ അനുമതിയുടെ ആവശ്യമില്ല. അതിരുകവിഞ്ഞ, അടിസ്‌ഥാനമില്ലാത്ത സ൪ക്കാ൪ വിമ൪ശ്ശനമുണ്ടെങ്കില് പിന്നീട് നടപടിയെടുക്കുമെന്ന് മാത്രം.

ഉത്സവലഹരിയെന്ന ഈ പുസ്തകത്തി൯റ്റെ മുഖവുര ഒരു ദീ൪ഘലേഖനമായി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സഹ്യാദ്രി മലയാളത്തില്' അത് ഇവിടെ വായിക്കാം. - എഡിറ്റ൪, പി. എസ്സ്. രമേശ് ചന്ദ്ര൯.




ISM Edition


ML 005.

Ulsava Lahari.
P.S.Remesh Chandran.
               
DÕh elcn
]n. Fk.v ctaiv N{µ³.



        H¶v

As¶sâ a\Êmw Ip¶n³\ndp-I-bnþ
se¶pw kwKo-Xw,
Fs¶-t¯-Sn-hcpw ImÀap-In-en³
cY-N-{I-c-h-§Ä.

Xmsg-¯mgvh-c, Nn´-I-f-ebpw
]pgbpw ]p¡mSpw;
Nmc-s¯mcp Ipªm-ä-¡p-cp-hnþ
¯mcm-«n³ Xmfw.

]Xªp Nn¶n-¸m¸-X-Nn-X-dnþ
¸mbpw Im«m-dnÂ,
Iptªm-f-¸q¦pg-ep-IÄ XoÀ¡pw
Ipcp¶p Imäp-Ifpw!

\nXm-´-\o--en-a-b-Wnbpw hÀ®þ
ckm-e-k-k-Ô-y-Ifpw,
{]im´{]Np-cna sNmcnbpw]I-ep-Iþ
fpW-cp-ap-j-Êp-I-fpw,

sImgn-ªp-ho-Wq, Im¡m-sX-s¶þ
¡S-¶p-t]mbv ¡mew;
s]menªp XoÀ¶q {Kojvaw, ]ns¶
hnXp¼pw tla-´w.

\ni_vZ cm{Xn-IÄ NoIn-sbm-cp-¡nþ
¸php-I-f-Wn-bn¡pw
\oem-Im-i-¡mÀapSn NnX-dn,
ic-¯n³ hc-hm-bn

]pÃm-¦p-g-eq-Xn-a-b§pw
]pÂta-Sp-IÄ tXmdpw
]pXp-a-g-X³ ]pf-Ihp-am-sbmcp
]q¦m-ä-W-bp-¶p.

hb-te-e-IÄ Nqfw-Ip¯pw
Imän¨m-©m-Sn,
Icn-ho-«n-¡m-«nep-am-¡mþ
äe-IÄ IS-¡p-¶p.

Icn-taLw ]S-b-Wn-bmSpw
ImX-c-am-Im-iw,
Ic-fnsâsbmXp-¡p-IÄ sasÃþ
¡bdpw {]f-b-Pew.

Ipcp-¶p-Im-äp-IÄ ao«nb]pÃmþ
¦pg-ep-IÄ ad-bp-¶p,
Ie-§n-a-e-sh-Å-¯n¡m-Sn³
Icfmw Im«-cp-hn.

]hn-{X-a-h-fpsS teme-kvan-Xtam
{]uV-sam-cm-e-k-yw,
hk-´-sat´ ad-ªp-\n¶q
h\n-I-fn-e-W-XmsX?

Hscmä Nn¸n-bv¡p-Ån-ep-d-§pþ
s¶sâ hk-´-§Ä,
ZoÀL-kp-jp-]vXn-bn-e-Xn-s\-bp-WÀ¯m³
\oÀt¸m-f-I-fmtam?

I®mSn hnf-¡p-sI-Sp-¯nþ
¡me-ap-d-§o-\n,
I®m-Sn-¡qSn-¶p-ÅnÂ
Rm\p-ap-d-§o-\n

A page from the manuscript of Ulsava Lahari.

        cWvSv

]ns¶-¨n-e-cpsS Nncn-bp-sS-tN-§-e,
sN½m-\-¡-hn-fnÂ
sN¯n-¸q-¡pe; sN½¬]m-X-Iþ
fpÕ-h-a-Wn-bp-¶p.

sXcp-hn¸q-¡-f-sa-gpXpw I¬a-Wnþ
sb³ ssIX-h-a-e-cn³
CX-fp-IÄ sasÃ-bn-f-¡n-b-Sp-¡nþ
ss¡¿Sn hm§p-¶p.

Bbn-c-am-cm-[-I-cpsSb`n-\þ
µ\hpw \pI-cmsX
Iq«n-\p-h-¶-h-scm¸w ImX-cþ
sbt§m ad-bp-¶p.

kzbw hc-¯n-s\m-cp-§n-bn-d-§nb
kphÀ®-lw-k-§Ä
þk-z-]v\w-t]m-e-h-scm-gpIpw cmhn³
kzm-c-kyw apI-cm³,

apI-fn¨n-sÃmfn aWn-a-¨p-I-fnÂ
hnf¡p sXfn-bp-¶p;
apIn-en³ Pme-I-hn-cn-I-fn-em-cmþ
sWmfn-ªp-t\m-¡p¶p ?

A¼-e-ap-ä-hp-a-c-bm¯-dbpw
s\¿m-¼Â¡p-fhpw
Atim-I-a-ecpw NcepwNnX-dn-sbmþ
c¦-W-a-WvU-]-hpw,

Npä-¼-ehpw ap¯p-hn-f-¡p-IÄ
I¯p-a-I-¯-fhpw,
Xpfp-¼n-tbmfw sh«p-¶p-Õ-hþ
taf-s¯m-§-ep-IÄ.

s]mgnbpwNm-äÂa-gbpw ]qs¼mSn
aWhpw Ipg-bp-¶p,
DbÀ¶p s]m§p-¶p-Õ-h-cmhnþ
¶qjvaf \ni-zm-kw.

]ns¶-¸p-g-bpsS ]mgv¡-®ocpw
]qan-gn-sbm-gn-bp-¶p,
]ns¶shSn-s¡-s«³ I-®m-Snþ
¡qSp-X-IÀ¡p-¶p.

Hcp-I-®n¯o-\m-f-hp-sam-cpþ
I®n¯n-c-am-e-Ifpw
NqSp-h-sX-§s\? ]ns¶³ tN-X-\
]Sw s]mgn¡p-¶p.

Ak-z-Ø-X-bp-sS-tbm-f-§-fn-eþ
½m\am-Spt¼mÄ,
A`u-a-tatXm Im´n-I-N-e-\þ
¯mfw apdp-Ip-¶p.

Nncn-¨p- tlm-tam-sk-]-y³kv, Cuh³
`qan-bp,-a-Xn-Zqsc
A\-´- hn-kvX-r-X-am-Im-i-¯n-seþ
bmg-¡-S-ep-Ifpw,

IS-¶p-t]m-hp-I, s\]vS-yq-Wn¨n-dþ
sImXp-¡p-sIm-cp-am{X;
\mgn-I-am{XwZqsc- ¹q-t«m,
t{]X-hn-Nm-c-W-bpw.

F\n-¡p- apt¼ Ic-fn³ t\mhmÂ
\oe-¸o-en-IÄ\oÀ¯n,
Imh-Sn-bm-Sn-t¸m--b-h-c-hn-sSþ
¡pg-ªp-ho-gp-¶p.

F\n-¡p-ap-t¼-bn-Xp-hgnt]mb-hþ
sc\n¡p hmbn-¡m³
hc-¨p-sh-s¨mcp a\p-j-y-Nn{Xw
hmevaoIw aqSn.

Hgn-ª- h-b-en-sem-fn¨p Ifn-s¨mcp
Iq«p-Im-scÃmw
Hgn-ªp-t]m-bn,¶oh-gn-bnÂRmþ
s\mä-bv¡p-g-dp-¶p.

kmbm-Ó-§Ä Xa-Ên-\m-enwþ
K\-¯n-e-a-cp-¶p,
km´-z-\-ta-Im-\p-b-cp-¶n-sÃmcp
shÅn-¯m-c-I-bpw.

I\¯ Zp:J¡mÀap-In Ic-fnÂ
\odn-¸p-I-bp-¶p,
ImSm-£-sa-dn-bm-\-W-bp-¶nÃm
]©-an-cm-{Xn-I-fpw.

A¶pw- C-Xp-t]m-e-Wbpw ]I-en³
t]m¡p-sh-fn-¨-¯nÂ,
Bäp-h-¡n ka-c-k-Jm-¡Ä
NnXbv¡p Xosh¨p.

Bfn-¸-Scpw Xo\m-¡p-I-fpsSþ
bSn-bnÂ, {Kma-¯nÂ
BZ-y-an-¦-zn-em_p hnfn-¨-hÀ
sh®o-dm-hp-¶p.

kz-]v\-hp-sa-¶p-an-cp-«n-sem-fnbv¡pw
kX-y-hp-a-dn-bmsX,
Zp:JwsIm-s­mcp Zqcw-Xo-cpþ
¶h-bv¡p-a-²-y-¯nÂ.

Zp:Jwþ\-·-Nn-cn¡pw NpWvS­n-eþ
Xán-¸-X-]-I-cpw,
Dd-§p-ap-Ån-se- ap-Ån-¶p-Ån-epþ
ap×-bp-WÀ¯o-Spw.

AXnsâ tLmc-X-a-Ên kvt\lw
shÅn-hn-cn-¡p-¶p,
Imcp-W-y-¯n³ aªp-cp-Ip-¶-Xpþ
aXn³ s\cn-t¸m-SnÂ.

CtX-h-gn-bv¡n-\n-sb³i-h-a-©-hpþ
samcn-¡Â \o§p-t¼mÄ,
HmXp-I-bnà _en-¡m-¡-I-fþ
t´ym-]-Nm-c-§Ä.

AXn-¶p-]-Icw hb-te-e-I-fnÂ
tXm¡p-IÄ XoXp-¸pw,
AI-se-¡p-¶n³]p-d-§-fn¡p-dpþ
\cn-bpsStbmcn-I-fpw.

AÛp-X-`m-hw- Nq-Sn-Ãn\nRm³
]oU-\-Im-e-§Ä
DÕ-h-e-l-cn-bv¡p-St\ ]pd-tIþ
sbmgp-In-h-cp-s¶-¦nÂ.

        aq¶v

Hcn-¡-sem-cp-\q-dm-fp-IÄ XqshÅ
JZÀÖq-_-I-fnÂ,
\nd-ªs\©qt¡m-S-hÀ {Xn-hÀ®
]Xm-I- s]m-¡p-¶p.

\nhÀ¶p \oWvS­m-Im-i-¯-«p-IÄ
s]mfn¨ps]m§oSpw
Dd-¨-\-s«-Ãp-bÀ¯n-b-¶-hþ
cpd-¨p -]m-Sp¶p:

“""Igp-a-c -\n-g-epw -tem-¡¸pw
ssI¿m-a-¸q-«p-Ifpw,
]pÃm-sW-\n-bv¡p -am-\-¯-Wbpw
ImÀap-InÂam-e-Ifpw.

s]¿pw -\o-sf-b-sXÃmw \msfþ
¸pÃp hfÀ¶o-Spw,
Ip\nªp \m¡p-\p-W-s¨-¶p-cp-hp-IÄ
taªp-\-S-¶o-Spw.''

AI-¶p-t]m-bm -\m-Zw, t]mbm
shÅ-¡p-Xn-c-Ifpw;
AS-ª- em-b-¨p-h-cp-I-fmtcm
tX¨p-an-\p-¡p-¶p.

]Ån-¡q-S-¨p-h-cp-IÄ Om-bmþ
Nn{Xwamäp-¶p;
]pÃp-h-fÀ¶p s]cp-¼dsIm«nþ
s¸cp-a-gbpwh¶p.

I®-©n¡pw ]pS-h-IÄ Np-änþ
¡®m-Sn-¡q-Sp-I-fnÂ
s_m½-IÄ ]¨-a-c-¨n-cn-Nq-Snþ
¡®pw-]q-«n-bp-d-§n.

]dn-ª-Io-d-¨m-¡p-IÄ Xp¶nþ
s¡«n-hn-cn-¸p-IÄNpän
]Sp-Iq-ä³ XpWn]oSn-I-ap-¶nþ
epcp-¡-fp-sam-¶pa-b-§n.

DWÀ¶pI®p-an-gn-¨-hÀ IWvS-­Xp
]«S I¯p-¶p,
Ip\nªpIp¸-sb-Sp-¡m-¯-h-cmþ
¡päwsNmÃp-¶p.

Dds¡ho­WvSp-ap-d-s¡-¡-h-e-bnþ
semcp-h³ KÀÖn¸q;
""XfÀ¶p -Xm-gv¶ -I-c-§Ä Xm§nþ
¯Sp¯p \nÀ¯pI \mw.''

IS-¶p-h-¶q- k-zm-X-{´-y-¯n³
hmÀjn-I-am-tLm-jw,
Ah-cpsS ssI¿n-ep-am-tcm-\evIo
\c¨]Xm-I-IÄ.

AXnsâ Ip¦p-a-l-cn-X-²-hf
\nd-¯n³\ocmfw
aqSn-b-\-ym-b-¯p-emÊp \nX-y-hpþ
sat§m-«m-bp-¶p?

AXnsâbmc-t¡m-ep-IÄ \nX-y-hpþ
amsc-t¡mÀ¡p-¶p,
AXnsâ cY-N-{I-§Ä ]nt¼mþ
s«hn-tS-bv¡p-cp-fp-¶p?

AXnsâba-c-¯m-cmWm-kpc
\À¯-\-am-Sp-¶p,
AXnsâbWn-b-t¯mw-Im-fn-I-f-hþ
sc´n\p ]mSp-¶p?

From the manuscript of Ulsava Lahari.

        \mev

]ns¶-t¸m-eokv tÌj-¶pÂLmþ
S\-aXp s]mSn-]q-cw,
s\än-¸«wsI«nb Icn-hoþ
c·mÀ,Imdp-Ifpw;

ap¶nÂs¨-s¦mSn aqhÀ®-s¡mSn
ip{`-]-Xm-I-I-fpw
CSn-sh-«pw-t]m-en-¦-zn-em_pw
htµ-am-X-c-hpw,

Xo¡p-än-s¯m-¸n-Ifpw tNmc
aW¡pw tXm¡p-Ifpw
]mf-s¯m-¸n-Ifpw ]mgvt¨dp
aW¡pw Xq¼-Ifpw,

\nc-¶p-t]m-b-hÀ ]m¼pw ]mep
Npc¯pw ]iphpw t]mÂ;
\nc-¶p-\n-¶m -h-gn-bpsStbmcþ
¯nc¶p Ign-bp-t¶mÀ.

F®-¯n-cn-bpsS aª-sh-fn¨w
shÅn-¯-fn-I-I-fnÂ,
I®n-¶p-Ån IÅ-¨n-cn-bpsS
I¶n-¡-\-sem-fn-IÄ;

Xme-s¸m-en-bpsS Ipcp-¶p-bu-Æ\
I\n-hn³ Ifn-bm«w
apIÀ¶p ap¯p-¡p-S-bpsS IognÂ
]uc-{]-ap-J-·mÀ.

A²-zm-\n¡pw sXmgn-em-fn-I-fp-sSþ
bmcm-[-ysâ kzcw
CS-ap-dn-bm-X-W-s]m-«n-sbm-enbv-¡pþ
¶Sª i_vZ-¯nÂ.

shfp¯ Imev]m-Z-§Ä Im«nþ
bpd-¨p-Nn-cn¨m a{´n:
]gp¯ _b-W-än³ ]mSn¶pw
]Xn-ªp-Xs¶ InS¸q”.

XSn-¨p-Iq-Snb ]ucm-h-en, -sbm-fnþ
Nn¶pw ap³\n-c-bnÂ
]p©n-cn-Xq-Inb {]ap-J-·m-cpsS
apJ-¯p-t\m-¡n-bn-cp-¶p.

Hscmä Xos¸m-cn-b-Xp-a-Xn-sb-Ãmþ
sacnªp Xd-]-äm³,
F¦n-ep-a-sXsâ Ic-fn³ Nph-cnÂ
Icn-sªm-Xp-§p-¶p.

        A©v

A\q-]-kp-µ-c-tatXm imZ-z-eþ
`qhn-t¶mÀ½-I-fnÂ,
X]-Ên-cn¡pw sImän-s¡m-¡p-IÄ
]d-¶p-t]m-bo-\n.

A§-§-I-te-bvs¡t§m \oeþ
s¡mSp-th-en-IÄtXSn
apIn-ep-IÄ]mbpw]nt¼ Ipbnepw
t]mbva-d-ªo-\n.

Fcn-sª-cn-sªmcp ]IÂ ad,sªmcp
\mep-a-Wn-¸q-hn³
sXfn-ª-]q-an-gn-bn-X-fp-IÄ am{Xw
\\ªptNmÀ¶o-\n.

I\-¯-Im-sem¨ Infn-¡q-«þ
¡e-]n-e-sIm-­p -a-d¨pw,
IcmfKm{X-¡-e-IÄ Idp¯
I¼nfnNqSn-sbm-fn-¨pw,

XIÀ¶Pe-k-t¦-X-an-c-¼nþ
¡S-¶p-aqSpwt]mÂ
Nne¦tN§e sNWvS­Inep-¡nþ
¡S-¶p-h¶mcm{Xn.

hnf-ª-hm-g-t¯m-¸p-IÄ tXmdpw
Zo]m-e-¦m-cw,
an\p-¯-an-¶m-an-\p-s§m-cp-¡nb
hÀ®-N-a-XvImcw,

apI-fn ap¯p-¡p-S-IÄ \nhÀ¯o
apInepw Xmc-I-fpw,
aªp-]p-X-¨p-a-b-§o- a-ebpw
aµm-c-¸q-hpw.

A´n-bn {Kma-¸-Sn-hm-Xn-ep-IÄ
AS-¨p-]q-«p-¶p,
AI-¯p- a¬]m-{X-§Ä X½nÂ
IZ\w ]d-bp-¶p.

ASp-¸n-eq-Xn-¸p-I-tb-äm-¼Âþ
¡®p-IÄ\nd-bp-¶p,
ASp-¯p-sN-¶n-sÃm-gpIpw sX¶-epþ
sam-gnªpt]mhp-¶p.

AWªNm¼Â¡q-\-bn-e-h-fpsS
]q¨-bp-d-§p-¶p,
]m¯p-]-Xp-§n-h-cp-¶-hÀ ]e-cpsS
]mZp-I-ap-c-bp-¶p.

De-¡,bmkn-Uv, kqNn-¯p-¼n\p
hgn-am-dm³ sh¼pw
apjn-ª-Im¡n-bv¡p-Ån apjnª
a\Êpw ssI¿q-¡pw,

\nc-¶p-\n-¶-h-cp-½dhmXn-enÂ
ap«n-hn-fn-¡p-¶p;
AI-¯-f-¯n-ep-am-«n³Iq-«n-epþ
amsc-¯n-c-bp-¶p?

Idp-¯p-I-cp-hm-fn¨ ac-§Ä
\Sp-§p-a-eÀ¨-I-fpw,
hnfÀ¯phoÀ¯p-´nb tcmKn-Ifpw
Nqfpw\ne-hn-fn-bpw!

ap¶nse\oe-hn-im-e-X-bn Kncnþ
\ncapInÂsa-¯-hn-cn-¨p,
]n¶n-se-bm-kv]-{Xn-¨p-h-cn-t·Â
]Ãn-IÄ]m«p-\n-dp-¯n.

Bkv]-{Xn-È-h-ap-dn-bp-sS-b-cn-In-seþ
bmªn¡m-Sp-I-fnÂ
I\¯IS-hm-Xn-ep-IÄ Ic-fp-IÄ
ISn¨pIodp-¶p.

\mSpw\K-c-hp-a-dn-bm-Xn-c-hnÂ
I\-¯-I-Ã-d-bnÂ
DS-ªp-hoW inc-Ên-s¶-´n\p
kvamc-I-^-e-I-§Ä?

DbÀ¶p-]m-dn-Sp-tamtcm \£-{Xþ
¯qsh¬abnepw,
AXnsâ ZÀi-\-aq-jva-f -\oe
shfn-¨w-hn-X-dp-¶p.


        Bdv

as®-®-¨n-½n-\n-bpsS ]Sp-Xn-cnþ
\mf-\p-dp-§p-I-fnÂ
A§n-§m-bv¨ne hoSp-I-sfsâ
a\ÊnÂs¯-fn-bp-¶p.

Ncnª kÔ-ym-cm-K-s¨-¸p-IÄ
sNmcnª tNm¸p-\ndw
IcnªIhnį-S-§-fn-e-Wnªp
Idp¯I\-y-I-IÄ,

sNÃ-¡mÀapSnaqSnb ]mdþ
s¸mSn-b-hÀ NoIp-¶p,
sN¯n-IÄXn-§nb sXmSn-bn¸n-¶-hÀ
Ipfn-¨p- I-b-dp-¶p.

ad-ªp-t]mIpw ag-hnÂs¡m-Sn-bpsS
at\m-l-cm-e-k-yw,
am³I-®p-I-fn XnIª im´-Xþ
tbmfw sh«p-¶p.

Ing-¡p-Znbv¡pw apt¼-bp-W-c-W,þ
tamtcmt¶mtcm-¶mbv
Hcp¡n I¨ofp-I-fpsS It¨-cnþ
IÄ¡p-sa-t¯-Ww.

Npän-ep-ao-d-¡m-«n¡pdp-\-cnþ
sbm¨-I-fp-b-cp-¶p;
sIm¨-\p-P-¯n -`-b,-¶-h-fp-½-IÄ
aqSn-bp-d-§p-¶p.

Ah-sc-bp-WÀ¯m-\n-\nbpw sNÃþ
¡pcp-hn-IÄ ]mtSWvS-­,
AhÀ¡p- \o-c-e-bm-en-\n-b-cp-hn-IÄ
Im¯-f- ]-Wn-tb-­WvS.

Ah-cpsSt\tc -I-®p-IÄNn½nþ
¨ncn-¡p-I-n-sÃmcp Xmcw,
Ah-cpsSI®p-I-fm-bh Zqscþ
¯pdn-¨p-t\m-¡p-¶p.

AhÀ¡p-Nq-Sm³ sN¼-«p-IÄ
sN½m\ws\¿p-¶p,
AhÀ¡p-em-¯m³ £oc]Y-§Ä
Xpd-¶p-In-S-¡p-¶p.

AhÀ¡p -Nq-f-sbm-cp-¡nb Zmcnþ
{Zy-¯n³NpcpÄap-Sn-bnÂ
]pS-h-ap-dp-¡n-bp-Sp-¯-hÀ £a-bpsS
]qhp-I-f-Wn-bn-¨p.

F¦n-ep-a-h-cpsS sNä-¸p-c-bnÂ
sN´o]S-cp-¶p,
Ah-cpsS `K-h-Xn -h-kq-cn-hn-¯p-IÄ
hmcn-hn-X-bv¡p-¶p.

Ah-fp-sSb-cp-a-¡p-ªp-§-fpsS
hnim-e-a-\-Êp-I-fnÂ
hn`m-Kn-Im-Ô-a-X-¯n³ el-cn-bnÂ
hnZ-y-a-b-§p-¶p.

thZw sNmÃm-\-dn-bn-Ã-hÀ¡p,
Ipcn-Èp-]-Ån-I-fnÂ
ap«p-Ip-¯m-\-dn-bn-Ã-hÀ¡p,
\a-kv¡-cn-¡m\pw;

F¦n-ep-a-h-cp-sS -Ip-gn-am-S-§-fnþ
e´n-¯n-cn-sh-bv¡m³
an¶m-an-\p-§p -Ip-ªn-¨n-d-Ip-IÄ
hoin-\-S-¡p-¶p.

Ah-cp-sS -Ip-ªn-¡m-ep-I-tfm-Snb
Ip¶n³N-cn-hp-I-fnÂ,
sImfp-´p\pÅpw Im¡-¸q-hp-IÄ
sImgnªphogp-¶p.

sh¬\p-c-h-¶p -hn-]-©n-Iao-«nb
shÅn-a-W¯o-c-§Ä,
shfp-¯-]m-Z-k-c-¡m-ev¯p-¼p-IÄ
Ifw-h-c-¨p-ap-dn-¨p.

sXcp-hp-IÄXq¯n-gbpw ]mhm-Sþ
¯p¼n³In-§n-Wn-bmÂ,
Fgp-]-X-Sn-s¯-cp-ho-Yn-bv¡n-cp-]p-dþ
sa§pwkwKo-Xw.

Ic-fn NqWvS­ sImcp¯phen¡pw
Ipcp¶ps]¬sIm-Sn-IÄ,
aS-¼p-bÀ¶ sNcp-¸n³Nph-Sp-IÄ
a\-Êp-S-bv¡p-¶p.

Hgp-In-h-cp-s¶-hn-Spt¶m a\p-jy
amwk-¯n³KÔw,
{]im-´-a-¼-e-ap-ä-¯mtcm
{Xniq-e-sa-dn-bp-¶p.

F§pw hnZ-yp-Xv¡-¼n-IÄXmh-fþ
am¡nbIgp-I-·mÀ,
Ipdp-\-cn-sbm¨ad,-ª-hn-Sp-b-cpþ
’"t¶mwImfn’' P]-§Ä.

        Ggv

XWvS­p-h-en-¡p-¶-Sn-a-IÄ ]WvS­þ
s¯¯n-c-am-e-I-fnÂ,
BSpwamSpw t\m¡n-h-fÀ¯pþ
¶Isea\-k-zn-\n-amÀ.

DbÀ¶ Ip¶n³Ncn-hp-IÄ tamkþ
Ênd-§n-sb-¯p-¶p,
’"DÕ-h-e-l-cn-bn-'sem-gp-Inb Xmgvhc
\nÝ-e-am-hp-¶p.

\qäm-­WvSp-I-fpsS ]oU-\-a{´w
Dcp-¡-gn-¡msX,
kwlm-c-¯n³ iàn-b-dn-ª-hÀ
kwLwtNcp-¶p.

apdnªphoWm-ss¡-¯-­-I-fnÂ
apdp-¡nbN§-e-IÄ;
AI-¶p-t]m-b-h-cm-c-y-·m,-c-Iþ
e§-fn-e-S-cm-Sm³.

\ndª\K-c-]-Y-§-fp,a-h-bpsS
hnÚm-\-¸p-cbpw,
IcnªpI\-ep-I-fm-Ip-¶-d-I-fpþ
a´:-]p-c-§fpw;

]S-tbm-«-¯n³ s]mSn-]-S-e-¯nÂ
]I-ep-I-fn-cp-fp-¶p,
Cu´-¸-\-bp-sS- \n-g-en¸n-¶-hÀ
ssIhgn ]ncn-bp-¶p.

Xnf-¨p-\odpwaW-en¡p-Xn-cþ
¡pf¼p]mbp-¶p,
sXfnªaªn³ ]X-bn¸n-¶-hþ
InX-¸p-am-äp-¶p.

ImewXWp-¯p-dª lnam-eb
ssie-irw-K-§Ä,
apg-§p-a-h-cpsS lq¦m-c-§Ä
Xncn-¨p-aq-fp-¶p.

Ah-cpsS cW-t`-cn-I-fp-sS -ap-¶nÂ
Xpjm-c-ap-cp-Ip-¶p,
Ah-cpsShc­WvSI®n ka-X-eþ
`qan-IÄsXfn-bp-¶p.

thZwth-cp-I-tfm-Snb thZmþ
hXn-bpsSXoc-§Ä
Hgn,ªpW-§o -kn-Ôq-\-Zn-bpsS
kk-y-i-ym-a-f-X.

HgpIpw\Zn-bpsS\Sp-hnÂ, Ip¼nÄþ
ss¡¿n sXfn-\o-cnÂ
{]WhwP]ns¨dnª Idp-¯-hþ
scmgnªpt]mhp-¶p.

Dcp-¡n-eq-dn-sbm-enbv¡pw Nph¶
tNmc-¯p-Ån-IÄX³
Xnf-bv¡p-sa-®-s¡m-gp-¸n-semcp
km{am-P-y-ap-b-cp-¶p.

]ns¶-bp-a-h-cpsS ka-tcm-Õp-Icmw
Ipcp¶pXe-ap-d-IÄ,
kmK-c-ho-Nn-IÄ apdn¨pamänþ
¯pgªpt]mhp-¶p.

IS-en³\Sp-hn {]uVws]mcp-Xnb
NmthÀ¸-S-bpsSt\À,
Hfn-b-¼p-I-fpsS X{´wsa\ªp
ssk\-y-hn-\-ym-kw.

Imew IS-¶p-t]m-In-ep-a-h-cpsS
Iqen-¸-«mfw,
cmam-b-W-§-sf-gp-Xm³ almþ
cW-§Ä Na-bv¡p-¶p.

        F«v

I\nªp sXfn-\oÀ\n-dbpw {Kmaþ
¡pf-§-fn-Sn-bp-¶p,
Dcp-¡p-hm-Xn¸m-fn-IÄ]mIn-sbmþ
c¼-e-ap-b-cp-¶p.

{]`m-X-t\-c-¯p-Sp-¸n-e-¼-eþ
aXo-h-a-t\m-l-cw,
F¦n-ep-a-hn-sS-ʶ-ym-kn-I-fpsS
]Ã-¡-W-bp-¶p.

Bcm-[n-¡m-\m-i-b-an-Ãmþ
¯hÀ¡pt\Xr-X-zw,
sXfnª]pg-tbm-c-s¯-¡p-fn-cn-semþ
cm{i-a-ap-b-cp-¶p.

kzÀ®-¯q-enI sNÃ-ss¡-I-fnþ
eWn-ª- tKm-]n-I-amÀ
sXcp-hn¡r-jvW-P-b-´n-IÄ ]mSnþ
¯IÀ¯p\o§p-¶p.

{]f-bw, `qan]nSn-¨p-Ip-ep-¡n-Spþ
anSn-bpsSXpSn-ta-fw,
Hä-bv¡m-enetasem-cp-ssZ-hþ
samfn¨pIS-¡p-¶p.

a\p-j-yÀ \o«n-hn-fn-¨mÂt¡Ä¡mþ
t¯tXmhnP-\-X-bnÂ,
X¦-¯m-gnIaWn-ta-S-I-fnÂ
sIm©n¡p-g-b-ep-IÄ.

]Ån-bp-d-¡-¨S-hnÂ,Êpc-kpþ
µcn-bpsS]qa-Sn-bnÂ
krjvSn-,Êp-ØnXn,kwlm-c-§Ä
X¸n-¯-S-bp-¶p.

Ahsâb¼-e-\-S-bn¯w-_pcp
ao«nbhnZ-zm-·mÀ,
Ac-bv¡p-Xmsg¯-fÀ¶n-cp-«n³
I¼n-IÄtImÀ¡p-¶p.

Ahsâbd-I-fn-ep-d-ªp-Xp-Ånþ
¡pgªIpam-cn-amÀ,
Agp¡pNmen³ Ic-bn¸n-¶hþ
cpd-¡-ap-W-cp-¶p.

Hscm-ä-häpw Xn¶m-¯-h-\-hþ
\p¨-Èn-th-en,
HscmäIÃpw sI«m-¯-h-\mbv
sh®--¡Âam-Sw.

HscmätaL-¡odpw sXfn-bmþ
s¯mcp\oem-Im-iw,
Hcm-bncw]q¯n-cn-IÄI¯nþ
t¨ma\\£-{Xw.

\qdp-I-S¡m-¡-I-fp-sS- {Iu-c-yþ
apd§pwIS¸p-dw,
\qdp-I-W-¡n\p Nmf-¯-Sn-IÄ
\nc-¶p-d-§p-¶p.

\ndªp kvt\l-ap-ebv¡pw lrZbw
\oe-k-ap{Zwt]mÂ,
\nemhps]m«n-sbm-en-s¨-¦n-epam
\nd-§-fp-e-bp-¶p.

]X-ªp-s]m-§nb IS-e-e-s]m-«nþ
¨ncn¨p]n³hm§n;
{Kma-¯n-s¶mcp lrZbw]Wn-bpþ
¶mcpaW¯-cn-bmÂ?
           
        H¼Xv

\nÝ-el-cn-X-¸p-X-¸n-se-®þ
¸\-IÄ]X-dp-¶p,
hnkvXr-X-am-Im-i-¯n³ Ncn-hnÂ
]d-h-IÄad-bp-¶p.

hÃ-t¸mgpw hnfªhb-en³
aÀ½-c-ta-ev¡m\pw,
hÃ-t¸mgpw \ndª]pg-bpsS
a{´wtIÄ¡m-\pw,

\S-¶p-t]m-bnSpanS-h-gn-sb-Ãmþ
ancp-«p-aq-Sp¶p;
am\-s¯-¡-\-e-Sp-¸n-emtcm
aªp-]p-c-«p-¶p.

Ime-¯nsâ Ipdp-t¡-tbm-Snþ
¡mep-IÄIpg-bp-t¼mÄ,
Hcp-Xn-c-bpsStasem-cp-Xnchs¶³
ImeSnIgp-Ip-¶p.

Hcn-bv¡-,sem-gpIpwhgn-IÄ sNdp¯q
]md-¡q-«-§Ä,
XIÀ¯ps]m-§nbXe-IÄ, Ime-hpþ
tamf-¸m-¯n-I-fpw.

NcnªpsN¦p¯mw]md-I-fnÂ
]fp-¦p-aWnNnX-dn,
]X-\-ap-J-s¯-s¸m-Xnbpw NnÃþ
¡c-§ÄXmcm-«n,

Cc-¼n-Xm-tg-bv¡n-d-§n-sbt§m
adªpPe-]mXw;
Ccp¶p]ns¶-bp-an-cp-«n Rm\m
\nem-sh-fn-¨-¯nÂ.

ImWpI, I®p-sIm-Xn-bv¡pI, ssI¿nþ
semXp-¡p-I-þb-Xp-am-{Xw
Acp-X-cp,sXhn-Sp-¶m-tcm-Xp-¶oþ
b\p-`ha{´-§Ä?

hnimeh\-`q-an-Ifpw ]pgbpw
hnX¨hb-ep-Ifpw,
hni-z-ap-Sp-¸p-IÄ Igp-In-bp-W¡pw
hnaqI]ÀÆ-X-hpw,

kpXm-c-yamwaª-Wnªp kpµc
kpjp-]vXn-bm-hp¶p;
hnf-¡-W¨pInS¶q am\þ
s¯mgpIpwtaL-§Ä.

HscmäPohnXaXp-a-Xn-bp-e-In³
sh×-IÄ IWvS­p-a-S-§m³,
F¦n-ep-sa-´n\ptIgp-s¶³ a\þ
saÃm-bp-KhpwImWm³?

About the Author P. S. Remesh Chandran: 

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single. 

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book. 

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: https://plus.google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
 
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.